Monday, 28 December 2015

എന്ത് സംഭവിച്ചു?


അല്ല..
കാന്തപുരം,
മുസ്ലിം സ്ത്രീകളുടെ ഒരു പാട് നന്മകള്‍-
(അവര്‍ക്ക് ബുദ്ധിയില്ല.പ്രസവിക്കാന്‍ മാത്രമേ അറിയൂ)
പറഞ്ഞു തീരും മുന്‍പേ,
ഇങ്ങനൊരു പോസ്റ്ററിന്‍റെ ആവശ്യം വളരെയധികം നല്ലത് തന്നെ!
-.

No comments:

Post a Comment