സോളാര്‍-ബാര്‍കോഴ,
ഭരണ തല അഴിമതി തുടങ്ങിയവയ്ക്ക് ഒപ്പം,
ക്ഷേത്രകാര്യങ്ങള്‍ കൂടി വന്‍ പ്രാധാന്യത്തോടെ
ഉയര്‍ത്തിക്കൊണ്ട്,വരിക.
BDJS ന്
നിയമസഭയിലേക്ക് തീര്‍ച്ചയായും കടന്നു വരാന്‍ കഴിയുമെന്ന് തോന്നുന്നു.
കാരണം,?
സാധാരണ ഹിന്ദുക്കള്‍,അത്രമാത്രം അസ്വസ്ഥര്‍!
സര്‍ക്കാര്‍ അധീനതയിലുള്ള ധനസംഭരണ ഹിന്ദു ക്ഷേത്രങ്ങള്‍?
അവയിലെ
വരുമാനം,ചിലുവകള്‍ കഴിച്ചു കിട്ടുന്ന തുക
പാവപ്പെട്ട ദരിദ്രരായ ഹിന്ദുകുടുംബങ്ങള്‍ക്ക് ഭക്ഷണം,
വിദ്യാഭ്യാസം,
ചികിത്സ,,പാര്‍പ്പിടം എന്നിവയ്ക്ക് വേണ്ടി നല്‍കുക.
പാവപ്പെട്ടവരെ,കണ്ടെത്തി
നിലവില്‍ കൈവശമുള്ള ലിസ്റ്റില്‍ ചേര്‍ത്ത് സര്‍ക്കാരിനു നേരില്‍ സമര്‍പ്പിക്കാം?
.പാവപ്പെട്ട ഹൈന്ദവര്‍ തെരുവില്‍ നരകിക്കുമ്പോള്‍,
ദേവസ്വം ബോര്‍ഡ്കോടികള്‍ ചിലവിട്ടു ചാനല്‍ തുടങ്ങാന്‍ ശ്രമിച്ചു.
ഇവരെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കണം.
കേള്‍ക്കൂ ?
22-11-2015 ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍,
തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ പോയി മടങ്ങും വഴി,
നട്ടുച്ചയ്ക്ക്
,ഗോപുര പടവിലിരുന്ന് ഭിക്ഷ യാചിക്കുന്ന,ദേഹമാകെ ചുളിവുകള്‍ വീണ വൃദ്ധയെ കണ്ടപ്പോള്‍,
അമ്മയെ ഓര്‍മ്മ വന്നു.
ജാതിമതവര്‍ഗ്ഗമൊന്നും ചോദിക്കാതെതന്നെ
പതിവിന്‍ പടി,
ചെറിയ തുക കൊടുക്കുമ്പോള്‍,
'മോളെ...
ഞാനും അസ്സല്‍ നായര്‍ തന്നെ.
ഇപ്പോള്‍,ഇങ്ങനെ കഴിയുന്നു.
ഒന്നുമില്ല.അനാഥ.'
എന്ന് ശുദ്ധ വള്ളുവനാടന്‍ മലയാളത്തില്‍,കൊരുത്ത വാക്കുകള്‍,
ചങ്കില്‍ കൂരമ്പുകളായി കുത്തി മുറിവേല്‍പ്പിച്ചു.
ഇതൊക്കെ,സര്‍ക്കാരും,
എന്‍എസ്എസ് ആസ്ഥാന നായര്‍നേതാവും ,
ഇതര ഹൈന്ദവ സംഘടനകളും കേട്ടേ മതിയാവൂ.
തീയില്‍ ചവുട്ടി വളര്‍ന്ന
ഞങ്ങളെപ്പോലുള്ളവര്‍ക്ക്,മു കളില്‍ സൂചിപ്പിച്ച അമ്മമാരുടെ നെഞ്ചിലെ നെരിപ്പോട് തൊട്ടറിയാം.
ശ്രീ. B.Ramacandran Nair,Deepak Vailapilly എഴുതിയ കാര്യങ്ങള്‍ വാസ്തവം.
Krishnakumar.v.s.
അയച്ച താഴെയുള്ള ചിത്രത്തിലെ കാര്യത്തോട് പൂര്‍ണ്ണ യോജിപ്പ്.

ഞങ്ങളെപ്പോലുള്ളവര്‍ക്ക്,മു
ശ്രീ. B.Ramacandran Nair,Deepak Vailapilly എഴുതിയ കാര്യങ്ങള്‍ വാസ്തവം.
Krishnakumar.v.s.
അയച്ച താഴെയുള്ള ചിത്രത്തിലെ കാര്യത്തോട് പൂര്‍ണ്ണ യോജിപ്പ്.
4 comments
No comments:
Post a Comment