ഹിന്ദുക്കള്‍,ലജ്ജിക്കൂ!
കൊച്ചിയില്‍ നടന്ന മാനവിക സംഗമത്തിന്റെ പേരില്‍,
ഏതെങ്കിലും മതത്തെ ആക്ഷേപിക്കാന്‍ ,
അപഹസിക്കാന്‍
എന്ത് തെമ്മാടിത്തവും നടത്താന്‍,
,ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കച്ച കെട്ടിയിറങ്ങുന്നുവെങ്കില്‍
അതും,
താഴെപ്പറയുന്ന ബാനറുകള്‍ ഉയര്‍ത്തുന്നുണ്ടെങ്കില്‍,
അതിനര്‍ത്ഥം?
ആ മതക്കാര്‍,വെറും നോക്കുകുത്തികള്‍ എന്നത്രെ!
കേരളത്തില്‍,
ഇതര മതങ്ങളെ തൊട്ട് കളിച്ചാല്‍,,
പാഠം പഠിക്കും.
താഴെയുള്ള പോസ്റ്ററില്‍ സൂചിപ്പിച്ച മതക്കാക്കരെ,
അവരുടെ ആരാധനാലയങ്ങളെ
അവഹേളിച്ചാല്‍ ,
ഒരു ചുക്കും സംഭവിക്കില്ലെന്നാണ്.ഇവരുടെ ചിന്ത!.
പ്രതികരിക്കുക.
ഐക്യത്തോടെ ,ഇത്തരം നെറികേടിനെതിരെ പൊരുതുക.
കുറെക്കാലമായി,
ക്ഷേത്രങ്ങളും,ആരാധനയും ,വിശ്വാസവും ,പുച്ഛിക്കല്‍!
അപഹസിക്കല്‍.
രാഷ്ട്രീയക്കാര്‍,
എന്തുകൊണ്ട്,
ഇതര മതക്കാരുടെ ആരാധനാലയങ്ങള്‍ക്ക്
നേരെ വിരല്‍ ചൂണ്ടാന്‍ , കൈ വിറയ്ക്കുന്നു?
എന്ത്കൊണ്ട്,
ഹൈന്ദവരുടെ നെഞ്ചില്‍ ചവുട്ടി ,അപമാനിക്കുന്നു?
എതിര്‍ക്കാന്‍ ,ആരുമില്ലാത്തതു കൊണ്ട്?
തികച്ചും ജനകീയനായ ,
ആര്‍ക്കും എന്ത് പ്രശ്നങ്ങളും നേരിട്ട് ചെന്ന് പറയാന്‍ ,കഴിയുന്ന
കുമ്മനം രാജശേഖരന്‍(നേരില്‍ കണ്ടിട്ടില്ല.പരിചയമില്ല)
തീര്‍ച്ചയായും വലിയ പ്രക്ഷോഭം നടത്തുക.
എന്തിന്?
ഹൈന്ദവരെ ,
വിശ്വാസങ്ങളുടെ പേരില്‍ അപമാനിക്കുകയും ,
അവരുടെ ക്ഷേത്ര സ്വത്ത്-ഭൂമി തട്ടിയെടുത്തവരെ
നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ട,അത്യാവശ്യം. നിറവേറ്റാന്‍.
വര്‍ഗീയം,അസഹിഷ്ണുത തുടങ്ങിയ കള്ളകമ്മട്ടങ്ങള്‍ ,ജനങ്ങള്‍ക്കിടയില്‍
വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് ,
ക്ഷേത്ര കൊടിമരം മുറിച്ചും ആറന്മുള വിമാനത്താവളം പണിയും എന്ന് ഘോഷിച്ച്
കോടീശ്വര-കോര്‍പ്പറേറ്റുകളെ സഹായിച്ച
ജനപ്രതിനിധികള്‍
കെ.ശിവദാസന്‍ നായരും, ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ചിന്തിക്കുക.
പ്രതിപക്ഷവും?
എന്തിനും,
ഹിന്ദു വിശ്വാസികളുടെ നേര്‍ക്ക് ഇക്കൂട്ടര്‍ കടന്നു കയറുന്നതെന്താണ്?
എല്ലാ മതങ്ങളെയും,
മൂല്യങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന,
ഞങ്ങളെപ്പോലുള്ള അനേകര്‍,
ഇത്തരം,
അധമ കര്‍മ്മങ്ങള്‍ക്കെതിരെ,നിലകൊള്ളും.

No comments:
Post a Comment