Friday, 25 December 2015

Briji Lal എഴുതിയത് നേരോ?

Briji Lal എഴുതിയത് നേരോ?
മുന്‍കേരള മുഖ്യമന്ത്രി ,കെ.കരുണാകരന്‍റെ പതനം
അറിയാം.
മുന്‍ കേരള മുഖ്യമന്ത്രി ആര്‍.ശങ്കര്‍ പിന്‍കാല കഥ അജ്ഞാതം.
·Briji Lal എഴുതിയത് വായിച്ച്,വിലയിരുത്തുക.
.........................................................................................................................
Briji Lal
#കൊടുത്താൽകൊല്ലത്തുംകിട്ടുംഉമ്മച്ചാ;
പഴമൊഴി പാഴല്ലയെന്ന് പറയുന്നത് എത്രയോ സത്യം.
കാലം തനിക്കായി കാത്തു സൂക്ഷിച്ച നീതി ഉമ്മച്ചാ,
കൊടിയേറ്റ് നടത്താനറിയാമെങ്കിൽ
ഉത്സവംനടത്താനും ഞങ്ങൾക്കറിയാം
അത് പോട്ടെ………!!!
1967 ലെ ലോക്സഭ തിരഞ്ഞടുപ്പില്‍
ശ്രി R ശങ്കര്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അന്ന് യൂത്ത് കോണ്‍ഗ്രസ്‍‌ നേതാക്കള്‍ ആയിരുന്ന ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയും യുവാക്കൾക്ക് അവസരം നൽകണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്തെത്തി. അതിൻറെ ഫലമായി
R ശങ്കറിന് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.
അത് R ശങ്കറിന്റെെ രാഷ്ട്രീയ ജീവിതത്തിനു അന്ത്യം കുറിച്ചു. അങ്ങനെ R. ശങ്കറിന്റെ രാഷ്ട്രീയ ഘാതകനായ ഉമ്മന്‍ ചാണ്ടിക്ക് പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിലൂടെ ഇത് കാലം കൊടുത്ത പ്രതികാരം.
അതുമല്ല
മുഖ്യമന്ത്രിയായിരിക്കെ ആ കസേരയിൽ നിന്നും
അദ്ദേഹത്തെ അവഹേളിച്ച് ഇറക്കിവിട്ട കോണ്ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ് കാരനും
മഹാനായ R ശങ്കറിനെ ഏറ്റെടുത്ത് കൂടുതൽ ഞെളിയണ്ടാ……
ഇവർക്ക് ഇപ്പോൾ ചിലക്കാനെന്ത് അധികാരം ………?
വാല്‍ കഷണം :
“യുവാക്കളായ” 78 വയസുള്ള വയലാര്‍ രവി രാജ്യ സഭ അംഗമായും
72 വയസുള്ള ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രിയായും ഇപ്പോഴും തുടരുന്നു

No comments:

Post a Comment