വി.എം.സുധീരന്‍?
അങ്ങാടിയില്‍ തോറ്റാല്‍?
കേരളത്തില്‍,ഭരണപക്ഷ പങ്കാളിത്ത അഴിമതിയും,
ബാര്‍ കോഴ അഴിമതി വീരന്‍
കെ.ബാബുവിനെ സംരക്ഷിക്കലും,
സോളാര്‍ സരിതയും,
അടൂരും,കൊടിക്കുന്നിലും,കെ. സി.വേണുഗോപാലും നടത്തിയ പല നല്ല കാര്യങ്ങളും,,
സരിതയുടെ മൊഴി കേട്ട് ഞെട്ടിയ രാജു മജിസ്ട്രേറ്റ്,
മൊഴി എഴുതിയെടുക്കാത്തത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം നല്കിയതും !
ഇന്ത്യയെ,നരേന്ദ്ര മോഡിയല്ല,ഇരുട്ടിലേക്ക് നയിക്കുന്നത്.
കോണ്ഗ്രസ്സും, പ്രതിപക്ഷ പാര്‍ട്ടികളും.?
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍,
നടപ്പാക്കുന്ന വികസന മാതൃക കണ്ട്, അസൂയയും,ഭരണ ആര്‍ത്തിയും,
കേരളത്തില്‍ സീറ്റുകള്‍ കുറഞ്ഞതും,
നരേന്ദ്ര മോഡിയുടെ പിടലിക്ക് വെച്ച് രക്ഷപ്പെടാമെന്ന് ഹരിശ്ചന്ദ്രന്‍ സുധീരന്‍ കരുതേണ്ട.!
കേരളം കട്ടു മുടിച്ച്,ആദര്‍ശ പ്രസംഗം നടത്തുന്ന സുധീരാ...
ഇന്ന്,കെ.സുധാകരന്‍റെ സത്യവാക്കുകള്‍ കേട്ടു.
കൊച്ചിയില്‍,സമാന്തര പോലീസ്,
ചുംബനക്കാരുടെ പെണ്‍ മാംസവില്പ്പന!
മയക്കുമരുന്ന് പ്രതി സിനിമാനടനും,സംഘവും പുറത്ത്!
എത്രയെത്ര കേസുകള്‍ ,മായ്ക്കുന്നു.
ആലപ്പുഴ സായിലെ പെണ്‍കുട്ടി അപര്‍ണ്ണ ആത്മഹത്യ ചെയ്തത് പോലും,
നിങ്ങള്‍ക്കാര്‍ക്കും പ്രശ്നമല്ല!
,മോഡിയെ ഹിറ്റ്ലര്‍, എന്ന് വിളിക്കും മുന്‍പ്,
സ്വന്തം വീട് വൃത്തിയാക്കുക.!
അങ്ങാടിയില്‍ തോറ്റാല്‍?
കേരളത്തില്‍,ഭരണപക്ഷ പങ്കാളിത്ത അഴിമതിയും,
ബാര്‍ കോഴ അഴിമതി വീരന്‍
കെ.ബാബുവിനെ സംരക്ഷിക്കലും,
സോളാര്‍ സരിതയും,
അടൂരും,കൊടിക്കുന്നിലും,കെ.
സരിതയുടെ മൊഴി കേട്ട് ഞെട്ടിയ രാജു മജിസ്ട്രേറ്റ്,
മൊഴി എഴുതിയെടുക്കാത്തത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം നല്കിയതും !
ഇന്ത്യയെ,നരേന്ദ്ര മോഡിയല്ല,ഇരുട്ടിലേക്ക് നയിക്കുന്നത്.
കോണ്ഗ്രസ്സും, പ്രതിപക്ഷ പാര്‍ട്ടികളും.?
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍,
നടപ്പാക്കുന്ന വികസന മാതൃക കണ്ട്, അസൂയയും,ഭരണ ആര്‍ത്തിയും,
കേരളത്തില്‍ സീറ്റുകള്‍ കുറഞ്ഞതും,
നരേന്ദ്ര മോഡിയുടെ പിടലിക്ക് വെച്ച് രക്ഷപ്പെടാമെന്ന് ഹരിശ്ചന്ദ്രന്‍ സുധീരന്‍ കരുതേണ്ട.!
കേരളം കട്ടു മുടിച്ച്,ആദര്‍ശ പ്രസംഗം നടത്തുന്ന സുധീരാ...
ഇന്ന്,കെ.സുധാകരന്‍റെ സത്യവാക്കുകള്‍ കേട്ടു.
കൊച്ചിയില്‍,സമാന്തര പോലീസ്,
ചുംബനക്കാരുടെ പെണ്‍ മാംസവില്പ്പന!
മയക്കുമരുന്ന് പ്രതി സിനിമാനടനും,സംഘവും പുറത്ത്!
എത്രയെത്ര കേസുകള്‍ ,മായ്ക്കുന്നു.
ആലപ്പുഴ സായിലെ പെണ്‍കുട്ടി അപര്‍ണ്ണ ആത്മഹത്യ ചെയ്തത് പോലും,
നിങ്ങള്‍ക്കാര്‍ക്കും പ്രശ്നമല്ല!
,മോഡിയെ ഹിറ്റ്ലര്‍, എന്ന് വിളിക്കും മുന്‍പ്,
സ്വന്തം വീട് വൃത്തിയാക്കുക.!
No comments:
Post a Comment