കേരളീയ പൊതുസമൂഹത്തെ അപമാനിക്കുന്നവര്‍?
മനോരമ ചാനലില്‍(20-11-2015)
ഷാനി പ്രഭാകര്‍ അവതാരകക്കു മുന്‍പില്‍,..
പരിഷ്കാരി-,ബുദ്ധിജീവിത്രയങ്ങള്‍ -
(ഹരീഷ് വാസുദേവന്‍,ദേവിക,ഷാഹിന )
ചുംബന സമരം,എങ്ങനെയാണ് വഴിതെറ്റിച്ചതെന്ന്
ചോദിക്കുന്നു!
താഴെ കൊടുത്ത ചില ചിത്രങ്ങള്‍ കാണുക.
ഇതൊക്കെ കണ്ടാല്‍,
സാധാരണ കുഞ്ഞുങ്ങള്‍ക്ക് വികാരങ്ങളൊന്നും വരില്ല!
സമൂഹത്തില്‍,എന്ത്,അരാജകത്വ വും ആകാമോ?.
..കൂട്ടരേ.!
മേലില്‍,
ഇത്തരം, സമരവുമായി വന്നാല്‍,
സംഘികളും,കൊങ്കികളുമല്ല.
സാധാരണക്കാരായ അമ്മമാര്‍,
വെട്ടുകത്തികളുമായി ഇറങ്ങിവരും.
സൂക്ഷിക്കുക.
അവര്‍ക്ക്,
'Kiss of love'എന്ന മഹത്തായ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി
ഒരു ചുക്കും അറിയില്ല.
,പച്ച പരിഷ്കാരികളുമല്ല.!
ഇംഗ്ലീഷ് അറിയുകയേയില്ല.
മാര്‍ക്സും,എംഗല്‍സും മാര്‍ക്കറ്റില്‍ കിട്ടുന്ന
ഏതോ പച്ചക്കറിയാണോ
എന്ന് അവര്‍ ചോദിച്ചു.!
രാഹുലിന്റെ പിതാവിനെപ്പോലെയുള്ളവര്‍.?
താത്വികാവലോകനങ്ങള്‍ ഒന്നുമില്ലാത്ത ശുദ്ധനാടന്‍ സ്ത്രീകള്‍!
വീണ്ടും,
എഴുതുന്നു.
മാതാപിതാക്കള്‍, അപക്വരായ മക്കളെ,കാമ വെറിയന്മാരില്‍ നിന്ന് രക്ഷിക്കുക.
മനോരമ ചാനലില്‍(20-11-2015)
ഷാനി പ്രഭാകര്‍ അവതാരകക്കു മുന്‍പില്‍,..
പരിഷ്കാരി-,ബുദ്ധിജീവിത്രയങ്ങള്‍ -
(ഹരീഷ് വാസുദേവന്‍,ദേവിക,ഷാഹിന )
ചുംബന സമരം,എങ്ങനെയാണ് വഴിതെറ്റിച്ചതെന്ന്
ചോദിക്കുന്നു!
താഴെ കൊടുത്ത ചില ചിത്രങ്ങള്‍ കാണുക.
ഇതൊക്കെ കണ്ടാല്‍,
സാധാരണ കുഞ്ഞുങ്ങള്‍ക്ക് വികാരങ്ങളൊന്നും വരില്ല!
സമൂഹത്തില്‍,എന്ത്,അരാജകത്വ
..കൂട്ടരേ.!
മേലില്‍,
ഇത്തരം, സമരവുമായി വന്നാല്‍,
സംഘികളും,കൊങ്കികളുമല്ല.
സാധാരണക്കാരായ അമ്മമാര്‍,
വെട്ടുകത്തികളുമായി ഇറങ്ങിവരും.
സൂക്ഷിക്കുക.
അവര്‍ക്ക്,
'Kiss of love'എന്ന മഹത്തായ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി
ഒരു ചുക്കും അറിയില്ല.
,പച്ച പരിഷ്കാരികളുമല്ല.!
ഇംഗ്ലീഷ് അറിയുകയേയില്ല.
മാര്‍ക്സും,എംഗല്‍സും മാര്‍ക്കറ്റില്‍ കിട്ടുന്ന
ഏതോ പച്ചക്കറിയാണോ
എന്ന് അവര്‍ ചോദിച്ചു.!
രാഹുലിന്റെ പിതാവിനെപ്പോലെയുള്ളവര്‍.?
താത്വികാവലോകനങ്ങള്‍ ഒന്നുമില്ലാത്ത ശുദ്ധനാടന്‍ സ്ത്രീകള്‍!
വീണ്ടും,
എഴുതുന്നു.
മാതാപിതാക്കള്‍, അപക്വരായ മക്കളെ,കാമ വെറിയന്മാരില്‍ നിന്ന് രക്ഷിക്കുക.
8 comments
No comments:
Post a Comment