Tuesday, 29 December 2015

പിതാവ്, പശുപാലന്‍,?


പിതാവ്, പശുപാലന്‍,?
ധൂര്‍ത്തപുത്രന്‍,സ്ത്രീ മാംസ വില്‍പ്പനക്കാരന്‍ രാഹുല്‍പശുപാലനെ തള്ളിപ്പറഞ്ഞിട്ടും,
രക്ഷിക്കുന്ന മൂവര്‍ സംഘ ബുദ്ധിജീവികള്‍!
അതും,
ഹൈക്കോടതി വക്കീല്‍ ഹരിഷ് വാസുദേവന്‍.
ബിജെപിക്കാരന്‍ വി.വി.രാജേഷിനെ
വാക്കിലും,നോക്കിലും പുച്ഛത്തോടെ,പരിഹാസത്തോടെ നോക്കിചിരിക്കുന്ന അഭിനവ ബുദ്ധിജീവി മഹിളകള്‍,!
കേരളീയസമൂഹത്തില്‍ ,സംഘികള്‍ മാത്രമല്ല ഉള്ളതെന്ന് ഇക്കൂട്ടര്‍ ചിന്തിക്കട്ടെ.

19 comments

No comments:

Post a Comment