Saturday, 26 December 2015

ബാര്‍ മുതലാളി ബിജു രമേശിനെ അറസ്റ്റ് ചെയ്യുക.



ബഹു:നീതിന്യായപീഠത്തിന്‍റെ ശ്രദ്ധയ്ക്ക്!
കേരള സര്‍ക്കാര്‍ ,സമഗ്രാന്വേഷണം നടത്തുക?
കോടീശ്വരന്‍ ബാര്‍ മുതലാളി കോര്‍പ്പറേറ്റ് ബിജു രമേശിന്‍റെ
ഡിഗ്രി വ്യാജമെങ്കില്‍ റദ്ദാക്കി,
ബിജുവിനെ അറസ്റ്റ് ചെയ്യുക.
ഈ വ്യക്തി ,
എവിടെ നിന്നാണ് ഡിഗ്രി,പിജി,/ഡോക്ടറെറ്റ്?
എടുത്തതെന്ന് എത്രയുംവേഗം തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുക.
ഒപ്പം,
ചീഫ് സെക്രട്ടറി,
കെട്ടിട നിര്‍മ്മാണ നിയമം കാറ്റില്‍പ്പറത്തി നിര്‍മ്മിച്ചതെന്ന് ചാനലില്‍ പറഞ്ഞ ,
ബിജു രമേശിന്റെ
അനധികൃത കെട്ടിടം പൊളിക്കുക.

No comments:

Post a Comment