Global NSS ന് ആശംസകള്‍.
'അനുഭവം ,ഗുരു'
ഹിന്ദുക്കളില്‍
നായന്മാരില് തന്നെ പലവിഭാഗങ്ങളുണ്ടെന്ന്,ഫെയ്സ്ബുക്ക് വഴിയും,
അല്ലാതെയും പറയുന്നവരോട് ഒരപേക്ഷയുണ്ട്.
ലോകം മാറി,മറിഞ്ഞത് അറിഞ്ഞില്ലെന്നുണ്ടോ?ഹിന്ദുവായി ജനിച്ചു,ഹൈന്ദവാചാരങ്ങള്‍ പിന്തുടരുന്ന,
എന്നെപ്പോലുള്ളവര്‍ അന്യ മതങ്ങളെയും,
മതസ്ഥരെയും,അവരുടെ വിശ്വാസങ്ങളെയും ആദരിക്കുന്നു.
ഇന്ന്,ഹിന്ദുക്കള്‍ പുറം തിണ്ണയിലാണ്.
എത്രയോ നായന്മാര് സിമന്റ്,സെക്യൂരിറ്റി,കൂലിവേല, ആശാരി,
കൊല്ലന്,തട്ടാന്‍,തസ്കരന്മാരായി മാറുന്നു.
അവരുടെ വിദ്യാഭ്യാസത്തിനനുനുസരിച്ച് തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല.
തീര്‍ച്ചയായും,
സ്വന്തം സമുദായത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നതോടൊപ്പം,
ഹൈന്ദവസമുദായത്തിന്റെ നന്മയ്ക്കായും,പ്രവര്‍ത്തിക്കുക.
ഒപ്പം,
'ലോകാസമസ്താ സുഖിനോ ഭവന്തു' പിന്തുടരുക.
വിജയാശംസകള്‍

No comments:
Post a Comment