Friday, 25 December 2015

കാര്യകാരണ വിവേചനശേഷിയുള്ള വ്യക്തി

ചന്ദ്രബോസ്സ് എന്ന കാര്യകാരണ വിവേചനശേഷിയുള്ള വ്യക്തി
എഴുതിയത് ഇവിടെ കൊടുക്കുന്നു.
വായിക്കുക.
അപ്പോള്‍,
കേരളീയര്‍ക്കിടയില്‍ ,ബുദ്ധി കാശിയില്‍ കൊടുക്കാത്തവരും ഉണ്ട്.,
.......................................................................................................................
.ഉത്തരേന്ത്യയിൽ പശുവിന്റെയും പട്ടിയുടെയും പൂച്ചയുടെയും പേരില് കലാപങ്ങൾ നടക്കുന്നതും ദുരഭിമാന കൊലപാതകങ്ങൾ നടക്കുന്നതും ഇപ്പോഴൊന്നും തുടങ്ങിയതല്ല..
പക്ഷെ അന്ന് നമ്മുടെ മാധ്യമങ്ങൾക്ക് കുഞ്ഞാലിക്കുട്ടി ഐസ് ക്രീം തിന്നാൻ പോയതും
പീ ജെ കുര്യൻ സൂര്യനെല്ലിയിൽ സുകുമാരാൻ നായരെ കാണാൻ പോയതും
പഴയ മന്ത്രി പുത്രന്മാർ കിളിരൂര് ശാരിയെ പീഡിപ്പിച്ചതും
പീ ശശി വനിതാ നേതാവിനെ പീഡിപ്പിച്ചതും
ഗോപി കോട്ടമുറിക്കലിന്റെ ഒളി ക്യാമറ വിവാദവും
സോളാർ സരിതയും നേതാക്കളും തമ്മിലുള്ള വാര്ത്തകളും വീയെസ്സ് പിണറായി ഗ്രൂപ്പ്‌ പോരും
പിണറായി വിജയൻ മദനിയുടെ മുന്നിൽ മുട്ട് കാലിൽ ഇഴയുന്നതും ഒക്കെയായിരുന്നു വാർത്ത..
ഇന്ന് നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ ക്യാമറമാന്മാരും ലേഖകരും ഉത്തരേന്ത്യയിലെ ദളിത്‌ വീടുകളിൽ കഞ്ഞി വെച്ച്താമസിക്കുകയാണ്
...മദാമ്മയുടെ കോണ്‍ഗ്രസ്‌ ഭാരതത്തിൽ നിന്നും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഇവരൊക്കെ അവിടിനി സ്ഥിര താമസമാക്കുന്നതായിരിക്കും നല്ലത് എന്നാണു എന്റെ ഒരിത്
3 comments

No comments:

Post a Comment