Monday, 28 December 2015

ഉന്നതരും,മയക്കുമരുന്ന് മാഫിയയും?


ഉന്നതരും,മയക്കുമരുന്ന് മാഫിയയും?

ശിക്ഷയില്ലേ?
ഡി ജെ പാര്‍ട്ടി,
കഞ്ചാവ് വില്‍പ്പനയും,തീറ്റയുമൊക്കെയായി ലക്ഷങ്ങള്‍ നേടുന്ന
നീഗ്രോ,രേഷ്മ രംഗരാജ്
നടന്‍ ഷൈന്‍ ടോം.....ഇവര്‍ക്ക് മുന്‍പില്‍ നിയമം കണ്ണടയ്ക്കും.
കാരണം,
പിന്നില്‍,കേസുകള്‍ മായ്ക്കാന്‍ വരെ,
ശക്തമായ കരങ്ങളുണ്ട്‌.
ഫലം,?
സര്‍ഗ്ഗ വാസന അടുത്തുകൂടെ പോകാത്ത ഷൈന്‍ ടോമിന്,സിനിമയില്‍ അവസരങ്ങള്‍.
ഇതരര്‍ക്ക്,മോഡല്‍?പരസ്യം?
ഈയിടെ,
കൌമാരക്കാരികളെ വില്‍പ്പന നടത്തിയ രശ്മി-രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ളവരില്‍
ഒരു മുസ്ലിം നാമധാരി
പറഞ്ഞ കാര്യം,ആഭ്യന്തരമന്ത്രിയുടെഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക്
പങ്കുണ്ടെന്ന്!
രശ്മി ആര്‍നായരാകട്ടെ,തന്നെ രാഹുല്‍പശുപാലന്‍,രശ്മിയെ
പല പ്രമുഖര്‍ക്കും വിറ്റെന്ന്!
പെണ്‍ വാണിഭം,നിത്യ തൊഴിലാക്കിയ ജോഷിയുടെ ചിരിയില്‍,നിന്നു തന്നെ,
അയാള്‍ക്ക് രാഹുല്‍-രശ്മിമാരെ അറിയില്ലെന്ന് പറയുന്നത് ശുദ്ധകളവെന്ന് ഊഹിക്കാം.
ചുരുക്കത്തില്‍,
ബിജെപി,വരും നിയമസഭാ തിരഞ്ഞെടുപ്പില്‍,
(കെ.ബാബു ബാര്‍ കോഴ,
കണ്‍സ്യൂമര്‍ഫെഡ് ,പൊതുമരാമത്ത് വകുപ്പ് അഴിമതി)
ഇക്കാര്യങ്ങളൊക്കെ
വന്‍ പ്രധാന്യത്തോടെ ജനങ്ങളിലെത്തിക്കുക.
സൌമ്യയുടെ കൊലയാളി
ഗോവിന്ദച്ചാമിയെ 
,തീറ്റ കൊടുത്ത് പോറ്റുന്നവര്‍ക്ക്,എന്ത് മാനുഷികത?

No comments:

Post a Comment