'ധീരനായ നിയമജ്ഞന്‍'എന്ന്,
താങ്കളുടെ നിരീക്ഷണങ്ങള്‍,വിലയിരുത്തല ുകള്‍ ചാനലുകള്‍ വഴി കേള്‍ക്കുമ്പോള്‍, തോന്നാറുണ്ട്.
ശിവഗിരി മഠം ,ആത്മീയകേന്ദ്രമോ?
അതോ,
രാഷ്ട്രീയ പഠന ഗവേഷണ വേദിയോ?
പ്രധാനമന്ത്രി,നരേന്ദ്ര മോഡിയെ ,ശിവഗിരിയിലേക്ക് ക്ഷണിച്ചില്ലെന്ന്
അക്കാര്യം,
തറ രാഷ്ട്രീയക്കാരെ പ്പോലെ ,എന്തിനു ചാനലുകള്‍ വഴി ധിക്കാരികളും,
ഹിന്ദുക്കള്‍ക്കെന്നല്ല മനുഷ്യര്‍ക്ക് ഒരു ഉപകാരവുമില്ലാത്ത ഇക്കൂട്ടര്‍,ഘോഷിക്കുന്നു?
ആശ്രമത്തില്‍,വരണമെങ്കില്‍, നിങ്ങളുടെയൊക്കെ,പാദസേവ നടത്തണോ?
അങ്ങനെ, ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍,
പത്രസമ്മേളനം നടത്തി ഞെളിയുന്ന,
സ്വയം ചെറുതാകുന്ന
നേരംകൊണ്ട്,
ക്ഷേത്ര കവാടങ്ങള്‍ക്ക് മുന്‍പില്‍,ഭിക്ഷയെടുക്കുന് നവര്‍ക്ക്
കുറച്ച് ആഹാരം നല്‍കിയെങ്കില്‍?
83rd
ശിവഗിരി തീര്‍ത്ഥാടനം 2015 December 30,31
2016 January 1 തീയതികളില്‍ നടക്കുന്നത്
കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാ രാജീവ്,
അല്ല
ആര് ഉദ്ഘാടനം ചെയ്താലും ,
വിവിധ രാഷ്ട്രീയാദര്‍ശങ്ങള്‍ പുലര്‍ത്തുന്ന നേതാക്കളെ പരിപാടിക്ക് വിളിച്ചാലും
കേരളത്തിലെ
സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക്-മനുഷ്യര്‍ ക്ക്
ഒരു ചുക്കും,ഗുണവും ലഭിക്കില്ല.
ആത്മീയമോ,ജീവകാരുണ്യമോ ആയ പ്രവര്‍ത്തനങ്ങളിലൂടെ ,
മനുഷ്യമനസ്സില്‍ വെളിച്ചം പകരാന്‍ ശ്രമിക്കേണ്ടതിന് പകരം,
അഹങ്കാരത്തിന്‍റെ വേതാളങ്ങളായി മാറുന്ന
ശിവഗിരിയിലെ സ്വാമിമാരുടെ അതിര്‍കവിഞ്ഞ വാക്കുകള്‍ നിയന്ത്രിക്കുക.
കേദാര്‍നാഥില്‍,
പ്രളയത്തില്‍ മുങ്ങിപ്പോയ സന്യാസിമാരുടെ ജീവന്‍ രക്ഷിക്കണേ എന്ന്,
താങ്കളുടെ നിരീക്ഷണങ്ങള്‍,വിലയിരുത്തല
ശിവഗിരി മഠം ,ആത്മീയകേന്ദ്രമോ?
അതോ,
രാഷ്ട്രീയ പഠന ഗവേഷണ വേദിയോ?
പ്രധാനമന്ത്രി,നരേന്ദ്ര മോഡിയെ ,ശിവഗിരിയിലേക്ക് ക്ഷണിച്ചില്ലെന്ന്
അക്കാര്യം,
തറ രാഷ്ട്രീയക്കാരെ പ്പോലെ ,എന്തിനു ചാനലുകള്‍ വഴി ധിക്കാരികളും,
ഹിന്ദുക്കള്‍ക്കെന്നല്ല മനുഷ്യര്‍ക്ക് ഒരു ഉപകാരവുമില്ലാത്ത ഇക്കൂട്ടര്‍,ഘോഷിക്കുന്നു?
ആശ്രമത്തില്‍,വരണമെങ്കില്‍,
അങ്ങനെ, ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍,
പത്രസമ്മേളനം നടത്തി ഞെളിയുന്ന,
സ്വയം ചെറുതാകുന്ന
നേരംകൊണ്ട്,
ക്ഷേത്ര കവാടങ്ങള്‍ക്ക് മുന്‍പില്‍,ഭിക്ഷയെടുക്കുന്
കുറച്ച് ആഹാരം നല്‍കിയെങ്കില്‍?
83rd
ശിവഗിരി തീര്‍ത്ഥാടനം 2015 December 30,31
2016 January 1 തീയതികളില്‍ നടക്കുന്നത്
കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാ രാജീവ്,
അല്ല
ആര് ഉദ്ഘാടനം ചെയ്താലും ,
വിവിധ രാഷ്ട്രീയാദര്‍ശങ്ങള്‍ പുലര്‍ത്തുന്ന നേതാക്കളെ പരിപാടിക്ക് വിളിച്ചാലും
കേരളത്തിലെ
സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക്-മനുഷ്യര്‍
ഒരു ചുക്കും,ഗുണവും ലഭിക്കില്ല.
ആത്മീയമോ,ജീവകാരുണ്യമോ ആയ പ്രവര്‍ത്തനങ്ങളിലൂടെ ,
മനുഷ്യമനസ്സില്‍ വെളിച്ചം പകരാന്‍ ശ്രമിക്കേണ്ടതിന് പകരം,
അഹങ്കാരത്തിന്‍റെ വേതാളങ്ങളായി മാറുന്ന
ശിവഗിരിയിലെ സ്വാമിമാരുടെ അതിര്‍കവിഞ്ഞ വാക്കുകള്‍ നിയന്ത്രിക്കുക.
കേദാര്‍നാഥില്‍,
പ്രളയത്തില്‍ മുങ്ങിപ്പോയ സന്യാസിമാരുടെ ജീവന്‍ രക്ഷിക്കണേ എന്ന്,
സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടന്ന, ശിവഗിരി
സന്യാസിമാരുടെ ,ജീവിതാസക്തി ആരും മറന്നിട്ടില്ല.
യഥാര്‍ത്ഥ സന്യാസിമാര്‍,
കാമക്രോധലോഭമോഹങ്ങള്ക്കതീത രായ,സര്‍വസംഗ പരിത്യാഗികളാകണം!,
സന്യാസിമാരുടെ ,ജീവിതാസക്തി ആരും മറന്നിട്ടില്ല.
യഥാര്‍ത്ഥ സന്യാസിമാര്‍,
കാമക്രോധലോഭമോഹങ്ങള്ക്കതീത
4 comments
No comments:
Post a Comment