Saturday, 26 December 2015

നെഹ്‌റു കുടുംബം നിയമത്തിനതീതരോ?


ഇന്ത്യക്കാര്‍?
,കോണ്ഗ്രസ്-നെഹ്‌റു കുടുംബത്തെ തൂത്തെറിയും?
പാര്‍ലമെന്റിലെ ഇരുസഭകളും
തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്ന,
2000 ല്‍ അവതരിപ്പിച്ച
ചരക്കു ഗതാഗത ബില്‍,
കര്‍ഷക താല്പര്യം സംരക്ഷിച്ചു കൊണ്ട് നടപ്പാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ച റോഡുകള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍,
ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസം...
അങ്ങനെ,
നിരവധി ജനോപകാരപ്രദ ബില്ലുകള്‍ പാസ്സാക്കേണ്ട സമയത്ത്,
ദാദ്രി,അസഹിഷ്ണുത,
അവാര്‍ഡു മടക്കികൊടുക്കല്‍,സംസ്ഥാന വിഷയമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന്,
ലോക്സഭ-രാജ്യസഭയില്‍ കരുതിക്കൂട്ടി വന്‍ബഹളമുണ്ടാക്കുന്ന
കോണ്ഗ്രസ്,ഇടതുപക്ഷം ഓര്‍ക്കുക.
'വാളെടുത്തവന്‍ വാളാല്‍'നശിക്കുമെന്ന്.
'ഡെക്കാന്‍ ഹെറാള്‍ഡി'നെ സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചത്,
ഡല്‍ഹി ഹൈക്കോടതി.!
ചുണയുണ്ടെങ്കില്‍,
കോണ്‍ഗ്രസ് പാര്‍ട്ടി,
സോണിയാ-രാഹുല്‍,കപില്‍ സിബലൊക്കെ,ഉത്തരം നല്‍കേണ്ടത് കോടതിയില്‍.?
അല്ലാതെ,
ഇന്ത്യക്കാരുടെ ജീവല്‍ പ്രശ്നബില്ലുകള്‍,
പാസ്സാക്കുന്നതിന് തുരങ്കം വെച്ച്
സഭാ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിക്കുന്ന നെറികെട്ട പ്രവര്‍ത്തനം,
കോണ്ഗ്രസ്-ഇടതുപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഉപേക്ഷിക്കുക.
അല്ലെങ്കില്‍,
തിക്താനുഭവങ്ങള്‍ അനുഭവിക്കേണ്ടിവരും.
രാഹുല്‍ മൂര്‍ഖന്‍ പാമ്പ്,,വിരട്ടണ്ട.
തന്റെയൊക്കെ അഹങ്കാരം നില്യ്ക്കാറായി.


No comments:

Post a Comment