Friday 25 December 2015

ഹൈന്ദവ സംഘടനകള്‍,രാഷ്ട്രീയ പാര്‍ട്ടികള്‍?


ഹൈന്ദവ സംഘടനകള്‍,രാഷ്ട്രീയ പാര്‍ട്ടികള്‍?
കേരള സര്‍ക്കാരിന്‍റെ ക്ഷേത്ര കൊള്ളയ്ക്കെതിരെ ,,
നീതി ലഭിക്കും വരെ
ധര്‍മ്മ സമരം തുടങ്ങുക.
നിയമസഭാ തിരഞ്ഞെടുപ്പ് ,അടുത്ത് വരുന്നു.
തുല്യനീതിക്ക് വേണ്ടി,പോരാടുക.
മതേതരര്‍,തുരങ്കം വെച്ചാലും,സമരം വിജയിക്കും.
കാരണം,
കേരള ഹൈന്ദവര്‍, അത്രമാത്രം അസ്വസ്ഥര്‍.
തീയില്‍ ചവുട്ടി നിന്ന്,അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നു..
ദേവസ്വം മന്ത്രിയും,
വി.ഡി .സതീശനും നാക്കടക്കുക.
ധനത്തിനും,അധികാരത്തിനും വേണ്ടി എന്ത് കള്ളങ്ങളും പറയാന്‍
നാക്ക് വളയ്ക്കുന്ന
രാഷ്ട്രീയക്കാരല്ലാത്തവരും കേരളത്തിലുണ്ട്.
ഇനി തൊട്ട്,
പാവപ്പെട്ട ഹിന്ദുക്കളെ,പേടിപ്പിച്ചും
ഭീഷണിപ്പെടുത്തിയും ഒന്നും നേടില്ലെന്ന് ഇരുമുന്നണികളും ചിന്തിക്കുക.
'ഓപ്പറേഷന്‍ അനന്ത'പൂര്‍ത്തിയായോ..സര്‍ക്കാരെ?
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ശശികല ടീച്ചറുടെ പേജില്‍ നിന്നെടുത്ത വാക്യങ്ങള്‍ വായിക്കുക
''ദേവസ്വം ബോർഡെന്ന ചക്കരക്കുടം?
പിന്നെ,
ഇടതിനും വലതിനും കണ്ണുള്ളതായതു കൊണ്ട് ക്ഷേത്ര കണക്കിനോട് എല്ലാവരുമങ്ങു പൊരുത്തപ്പെടുമെന്നു മാത്രം. അതവിടെ നിൽക്കട്ടെ.
നിയമസഭയിൽ പറഞ്ഞതു പ്രകാരം ഒറ്റക്കാശും സർക്കാർ ക്ഷേത്രങ്ങളിൽ നിന്നും വാങ്ങുന്നില്ലെങ്കിൽ,
എത്രയും വേഗം,
യുദ്ധകാലാടിസ്ഥാനത്തിൽ ദേവസ്വം മന്ത്രിയെയും അനുബന്ധ സർക്കാർ സ്റ്റാഫുകളെയും
പിൻവലിക്കേണ്ടതുണ്ട്.''

No comments:

Post a Comment