ബഹു: സോണിയാ മാഡം,
താഴെയുള്ള പ്രസ്താവനയുടെ അര്‍ത്ഥം മനസ്സിലാകുന്നില്ല.?
എന്തായാലും,
സ്വാതന്ത്ര്യസമരത്തില്‍
ഭാരതീയരുടെ-ഞങ്ങളുടെ- മുന്‍ തലമുറ പങ്കെടുത്തിട്ടുണ്ട്.
അക്കൂട്ടത്തില്‍,ജനസംഘവും പെടില്ലേ?.
ആര്‍ എസ്എസ്,ജനസംഘത്തിന്‍റെ പിന്മുറക്കാര്‍ കൂടിയുള്ളതാണ്
ആധുനിക ഇന്ത്യയെന്ന കാര്യം മാഡം മറക്കരുത്.
ഇനി,
അതെല്ലാം,മാഡം നിഷേധിച്ചാല്‍,
ഒരു കാര്യം ചോദിക്കുമ്പോള്‍,പരിഭവിക്കര ുത്.
ഇതൊക്കെചോദിയ്ക്കാന്‍,മാഡത് തിന് എന്ത് ആധികാരികത?
പിന്നെ,
കോണ്ഗ്രസ് കര്‍ണ്ണാടക സര്‍ക്കാര്‍,
പുരാതന ഭാരതം കണ്ട ഏറ്റവും നിഷ്ഠൂരനായ ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം,നാട്ടില്‍ കലാപമുണ്ടാക്കാനായി, ആഘോഷിച്ചത്
മാഡം അറിഞ്ഞിട്ടും,അജ്ഞത നടിക്കരുത്.
മാഡം ഭരിക്കുന്ന കേരളത്തിലെ
മുന്‍ ധനകാര്യമന്ത്രി കെ.എം.മാണിക്ക് ഒരു നിയമം?
കെ.ബാബു,അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്ക് വേറൊരു നിയമം?
എന്നതുപോലെ,
അതനുവദിക്കില്ലെന്ന മട്ടില്‍,
നാളെയെങ്ങാനും,
ഹിന്ദുക്കളിലെ തീവ്രചിന്താഗതിക്കാര്‍ ബ്രാഹ്മണന്‍ നാഥുറാം ഗോഡ്സെയുടെ ജനനം,മരണം ആഘോഷിച്ചാല്‍ ,നിഷ്പക്ഷ ചിന്തക്കാര്‍ എന്ത്ചെയ്യും?
ദയവായി,
ഇനിയും,
ഇന്ത്യക്കാരെ വഞ്ചിക്കരുതെന്ന് അപേക്ഷയുണ്ട്
വടി കൊടുത്ത് അടിവാങ്ങരുത്..
മുകളില്‍,എഴുതിയ രണ്ടു കാര്യങ്ങള്‍ക്കും, എതിരാണ്.
'രാജ്യത്ത്,തമ്മിലടി ഉണ്ടാക്കുന്ന കാര്യത്തിലൊന്നും
താഴെയുള്ള പ്രസ്താവനയുടെ അര്‍ത്ഥം മനസ്സിലാകുന്നില്ല.?
എന്തായാലും,
സ്വാതന്ത്ര്യസമരത്തില്‍
ഭാരതീയരുടെ-ഞങ്ങളുടെ- മുന്‍ തലമുറ പങ്കെടുത്തിട്ടുണ്ട്.
അക്കൂട്ടത്തില്‍,ജനസംഘവും പെടില്ലേ?.
ആര്‍ എസ്എസ്,ജനസംഘത്തിന്‍റെ പിന്മുറക്കാര്‍ കൂടിയുള്ളതാണ്
ആധുനിക ഇന്ത്യയെന്ന കാര്യം മാഡം മറക്കരുത്.
ഇനി,
അതെല്ലാം,മാഡം നിഷേധിച്ചാല്‍,
ഒരു കാര്യം ചോദിക്കുമ്പോള്‍,പരിഭവിക്കര
ഇതൊക്കെചോദിയ്ക്കാന്‍,മാഡത്
പിന്നെ,
കോണ്ഗ്രസ് കര്‍ണ്ണാടക സര്‍ക്കാര്‍,
പുരാതന ഭാരതം കണ്ട ഏറ്റവും നിഷ്ഠൂരനായ ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം,നാട്ടില്‍ കലാപമുണ്ടാക്കാനായി, ആഘോഷിച്ചത്
മാഡം അറിഞ്ഞിട്ടും,അജ്ഞത നടിക്കരുത്.
മാഡം ഭരിക്കുന്ന കേരളത്തിലെ
മുന്‍ ധനകാര്യമന്ത്രി കെ.എം.മാണിക്ക് ഒരു നിയമം?
കെ.ബാബു,അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്ക് വേറൊരു നിയമം?
എന്നതുപോലെ,
അതനുവദിക്കില്ലെന്ന മട്ടില്‍,
നാളെയെങ്ങാനും,
ഹിന്ദുക്കളിലെ തീവ്രചിന്താഗതിക്കാര്‍ ബ്രാഹ്മണന്‍ നാഥുറാം ഗോഡ്സെയുടെ ജനനം,മരണം ആഘോഷിച്ചാല്‍ ,നിഷ്പക്ഷ ചിന്തക്കാര്‍ എന്ത്ചെയ്യും?
ദയവായി,
ഇനിയും,
ഇന്ത്യക്കാരെ വഞ്ചിക്കരുതെന്ന് അപേക്ഷയുണ്ട്
വടി കൊടുത്ത് അടിവാങ്ങരുത്..
മുകളില്‍,എഴുതിയ രണ്ടു കാര്യങ്ങള്‍ക്കും, എതിരാണ്.
'രാജ്യത്ത്,തമ്മിലടി ഉണ്ടാക്കുന്ന കാര്യത്തിലൊന്നും
ഞങ്ങളില്ലേ,മാഡം!
'ലോകാസമസ്താ സുഖിനോ ഭവന്തു'
കെ.എം.രാധ
.......................... .......................... .......................... .......................... .................
'സ്വാതന്ത്ര്യ സമരകാലത്ത് ഒളിച്ചിരുന്നവര്‍ സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമെന്ന് സോണിയ'
'ലോകാസമസ്താ സുഖിനോ ഭവന്തു'
കെ.എം.രാധ
..........................
'സ്വാതന്ത്ര്യ സമരകാലത്ത് ഒളിച്ചിരുന്നവര്‍ സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമെന്ന് സോണിയ'
21 comments
No comments:
Post a Comment