Tuesday, 29 December 2015

കൂട്ടുപിടിക്കരുത്?

രാഷ്ട്രീയ പാര്‍ട്ടികള്‍ ?

രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ,
  ലൈംഗിക  രോഗികളെ കൂട്ടുപിടിക്കരുത്.
രാഹുലിന്റെ പിതാവ് പശുപാലന്റെ രൂപം ചാനലില്‍ കണ്ടപ്പോള്‍,വിഷമം വന്നു.
മകന്, എഞ്ചിനീയറിങ്ങിന് 19 ലക്ഷം നല്‍കി!
അവന്‍,
കോഴ വാങ്ങും സ്വകാര്യ കോളേജിലായിരിക്കണം,പഠനം നടത്തിയത്?
ഇപ്പോള്‍, പിതാവ് കൂലിപ്പണിയെടുത്ത് കഴിയുന്നു.
കഷ്ടം!
പെണ്‍വാണിഭക്കാര്‍ക്ക് കഠിന ശിക്ഷ കൊടുക്കുക.

13 comments

No comments:

Post a Comment