ദേവസ്വംമന്ത്രി.വി.എസ്.ശിവക ുമാറിനോട്?
എന്‍ എസ് എസ് പ്രസിഡന്റ് ശ്രീ സുകുമാരന്‍ നായരുടെ ഒത്താശയോടെ
മന്ത്രിപദത്തിലെഴുതിയ താങ്കള്‍ .
നിലവിലുള്ളതും,അന്യാധീനപ്പെ ട്ടതുമായ
ക്ഷേത്രഭൂമിയുടെ കണക്കുകള്‍ ,
ഹൈക്കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കിയോ?
2014 ല്‍ അതതു ജില്ലാ കലക്ടര്‍മാര്‍ക്കും ,ഇത് സംബന്ധിച്ച ഉത്തരവ് ,നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം,
(5-12-2015)എറണാകുളം പൂര്‍ണ്ണത്രയീ ക്ഷേത്രത്തിനടുത്തുള്ള വൃത്തികെട്ട ചുറ്റുമതില്‍ കണ്ടു.
സര്‍ക്കാരിന്റെ കീഴിലുള്ള പണംവാരി അമ്പലങ്ങളില്‍ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?
കേരളത്തില്‍,
ആദിവാസികളടക്കമുള്ള,
തെരുവ് തെണ്ടുന്ന ഭിക്ഷക്കാര്‍,
ഒരു വലിയ ജനവിഭാഗം ,കുപ്പത്തൊട്ടിയിലെ,ആഹാരം,സ ്വാദോടെ വാരിക്കഴിക്കുന്നത് കണ്ട് കണ്ണടയ്ക്കുന്ന,
രാഷ്ട്രീയക്കാര്‍
സാമൂഹികക്ഷേമ വകുപ്പില്‍ നിന്ന് കോടികള്‍ ചിലവിട്ട് ,
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന അനാഥ കുട്ടികളെ സംരക്ഷിക്കാനും,
തുടര്‍ന്ന് കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ,
കേസുകള്‍ തേയ്ച്ചു മായ്ച്ചതും.കേരളീയര്‍ മറന്നിട്ടില്ല.
എന്തൊക്കെ ന്യായീകരണങ്ങള്‍ നടത്തിയിട്ടും കാര്യമില്ല.
ക്ഷേത്രകാണിക്ക ചോരുന്നുണ്ട്.
ഇടതുമുന്നണിയിലെ,
മുന്‍ മന്ത്രിമാരെ സഹായത്തിനു കൂട്ടുപിടിച്ചാലൊന്നും,
സത്യം,അസത്യമാകില്ല..കേട്ടോ ?
എന്‍ എസ് എസ് പ്രസിഡന്റ് ശ്രീ സുകുമാരന്‍ നായരുടെ ഒത്താശയോടെ
മന്ത്രിപദത്തിലെഴുതിയ താങ്കള്‍ .
നിലവിലുള്ളതും,അന്യാധീനപ്പെ
ക്ഷേത്രഭൂമിയുടെ കണക്കുകള്‍ ,
ഹൈക്കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കിയോ?
2014 ല്‍ അതതു ജില്ലാ കലക്ടര്‍മാര്‍ക്കും ,ഇത് സംബന്ധിച്ച ഉത്തരവ് ,നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം,
(5-12-2015)എറണാകുളം പൂര്‍ണ്ണത്രയീ ക്ഷേത്രത്തിനടുത്തുള്ള വൃത്തികെട്ട ചുറ്റുമതില്‍ കണ്ടു.
സര്‍ക്കാരിന്റെ കീഴിലുള്ള പണംവാരി അമ്പലങ്ങളില്‍ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?
കേരളത്തില്‍,
ആദിവാസികളടക്കമുള്ള,
തെരുവ് തെണ്ടുന്ന ഭിക്ഷക്കാര്‍,
ഒരു വലിയ ജനവിഭാഗം ,കുപ്പത്തൊട്ടിയിലെ,ആഹാരം,സ
രാഷ്ട്രീയക്കാര്‍
സാമൂഹികക്ഷേമ വകുപ്പില്‍ നിന്ന് കോടികള്‍ ചിലവിട്ട് ,
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന അനാഥ കുട്ടികളെ സംരക്ഷിക്കാനും,
തുടര്‍ന്ന് കണ്ടുപിടിക്കപ്പെട്ടപ്പോള്‍
കേസുകള്‍ തേയ്ച്ചു മായ്ച്ചതും.കേരളീയര്‍ മറന്നിട്ടില്ല.
എന്തൊക്കെ ന്യായീകരണങ്ങള്‍ നടത്തിയിട്ടും കാര്യമില്ല.
ക്ഷേത്രകാണിക്ക ചോരുന്നുണ്ട്.
ഇടതുമുന്നണിയിലെ,
മുന്‍ മന്ത്രിമാരെ സഹായത്തിനു കൂട്ടുപിടിച്ചാലൊന്നും,
സത്യം,അസത്യമാകില്ല..കേട്ടോ
17 comments
No comments:
Post a Comment