This is my humble message to ISIS.
I love Mankind.
Pl.don't misunderstand me
K.M.RADHA
.......................... .......................... .......................... .......................... .................
ഇസ്ലാമിക് സ്റ്റേറ്റ് എന്തുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ചു?
പ്രകൃതി ദുരന്തം കാരണമല്ല സിറിയന്‍-ലെബനന്‍ അഭയാര്‍ത്ഥി പ്രശ്നം രൂക്ഷമായത്!
ഐ എസ് സ്വയം വരുത്തിവെച്ചത്.
നമുക്ക്,
അമേരിക്ക,മൊസാദ്,ഇസ്രേല്‍ എന്നൊക്കെ എത്രക്കാലം കുറ്റപ്പെടുത്താനാകും?
പറയു.
ഐഎസ്സിന്‍റെ ശ്രദ്ധ ലക്ഷക്കണക്കിന് ദുരിതമനുഭവിക്കുന്നവരിലേക്ക ് തിരിയുമ്പോള്‍,
കോടികള്‍ ആ വഴിക്ക് ചിലവഴിക്കപ്പെടും.
സ്വാഭാവികമായും,
അവര്‍ക്ക് മനം മാറ്റമുണ്ടാകും.
ജിഹാദിനുള്ള ധനത്തിന്‍റെ വലിയ പങ്ക് ,അങ്ങോട്ട് ഒഴുകും.
യുദ്ധോപകരണങ്ങള്‍ക്കുള്ള ഫണ്ടുകള്‍ തീര്‍ത്തും ഇല്ലാതാവും.
സമൂഹത്തിലേക്ക്
നല്ലകാര്യങ്ങള്‍,നല്കുമ്പോ ഴാണ് ,
ഈയുള്ളവള്‍ ഒറ്റപ്പെടുന്നതെന്ന്,തിരിച് ചറിയുന്നുണ്ട്
'ലോകാസമസ്താഃ സുഖിനോ ഭവന്തു.'
കെ.എം.രാധ.
I love Mankind.
Pl.don't misunderstand me
K.M.RADHA
..........................
ഇസ്ലാമിക് സ്റ്റേറ്റ് എന്തുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ചു?
പ്രകൃതി ദുരന്തം കാരണമല്ല സിറിയന്‍-ലെബനന്‍ അഭയാര്‍ത്ഥി പ്രശ്നം രൂക്ഷമായത്!
ഐ എസ് സ്വയം വരുത്തിവെച്ചത്.
നമുക്ക്,
അമേരിക്ക,മൊസാദ്,ഇസ്രേല്‍ എന്നൊക്കെ എത്രക്കാലം കുറ്റപ്പെടുത്താനാകും?
പറയു.
ഐഎസ്സിന്‍റെ ശ്രദ്ധ ലക്ഷക്കണക്കിന് ദുരിതമനുഭവിക്കുന്നവരിലേക്ക
കോടികള്‍ ആ വഴിക്ക് ചിലവഴിക്കപ്പെടും.
സ്വാഭാവികമായും,
അവര്‍ക്ക് മനം മാറ്റമുണ്ടാകും.
ജിഹാദിനുള്ള ധനത്തിന്‍റെ വലിയ പങ്ക് ,അങ്ങോട്ട് ഒഴുകും.
യുദ്ധോപകരണങ്ങള്‍ക്കുള്ള ഫണ്ടുകള്‍ തീര്‍ത്തും ഇല്ലാതാവും.
സമൂഹത്തിലേക്ക്
നല്ലകാര്യങ്ങള്‍,നല്കുമ്പോ
ഈയുള്ളവള്‍ ഒറ്റപ്പെടുന്നതെന്ന്,തിരിച്
'ലോകാസമസ്താഃ സുഖിനോ ഭവന്തു.'
കെ.എം.രാധ.
No comments:
Post a Comment