Monday, 28 December 2015

എഴുത്തിന്‍റെ രീതി?

രാഷ്ട്രമാണ്,വലുത്!
പിന്നീട്,
ജനതയുടെ രാഷ്ട്രഭക്തി,
ഐക്യം,
സഹവര്‍ത്തിത്വം ,ജീവിതസൌകര്യങ്ങള്‍ നിലനിര്‍ത്താന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന നേതാക്കളെ മാത്രമേ,ജനം അംഗീകരിക്കൂ.
.........................................................................................................................
എഴുത്തിന്‍റെ രീതി?
ടാഗ് ചെയ്തവ ശരിയെന്നു തോന്നുന്നത് മാത്രം-(അതും , ഗവേഷണ പ്രകാരം നേരെന്നു തോന്നുന്നത് )വായിക്കും.
അല്ലാത്തവ തള്ളിക്കളയും.
ഒപ്പം,
നേരെന്നു തോന്നിയവരുടെ ആശയം ശരിയെന്ന് ഉദാഹരണങ്ങളോടെ
ഈ ടൈം ലൈന്‍ വഴി എഴുതും.
അയച്ചു തരുന്ന ചിത്രവും എടുക്കും.
അതിനുശേഷം,
എല്ലാവരുടെയും,ന്യൂസ് ഹൈഡ് ചെയ്യും.
കാരണം,?
പുറം ലോകത്തുള്ളവരുമായി,യാതൊരു ആശയവിനിമയത്തിനും പോകാതെ,
ശത്രുത വിളിച്ചു വരുത്തി തലവേദനയുണ്ടാക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട്,
ചരിത്രപശ്ചാത്തലം,നിഗമനങ്ങള്‍, ഓര്‍മ്മകള്‍,
ചെറുകുറിപ്പുകളുടെ സഹായത്താല്‍,
വളരെയധികം കഷ്ടപ്പെട്ട് തെളിവുരേഖകളുമായി എഴുതുന്ന മുഖ പുസ്തക പേജിലെ വാര്‍ത്തകള്‍, ,
സുരക്ഷിതമായി എവിടെയെങ്കിലും,
കോപ്പി പെയ്സ്റ്റ് കൊടുത്തെ മതിയാവൂ
.അത്,
മിക്കവാറും,നാളെയുള്ള യുവതലമുറക്ക്‌ പ്രയോജനപ്പെടുമെന്ന്തോ
ന്നുന്നു..
ഉദാഹരണം,
ബീഹാര്‍ തിരഞ്ഞെടുപ്പില്‍,ബിജെപി വിജയിക്കാത്തതിന്‍റെ ,കാരണങ്ങള്‍ അക്കമിട്ടെഴുതിയപ്പോള്‍,
ക്രൂര വിമര്‍ശനം കേട്ടു.
പിന്നീട്,ദിവസങ്ങള്‍ക്കു ശേഷം,
, ഇംഗ്ലീഷ്ചാനലില്‍ ഒരക്ഷരം വിടാതെ ഇവിടെ എഴുതിയ കാര്യങ്ങള്‍.ബിജെപി വിരുദ്ധര്‍ പോലും, പറഞ്ഞു.
കൈവശമുള്ള,ചെറിയ ലാപ്പില്‍,മറ്റുള്ളവര്‍ എഴുതിയ കാര്യങ്ങള്‍ കൂടി ഉണ്ടാകുമ്പോള്‍,
എന്‍റെ എഴുത്ത് വേര്‍തിരിച്ചെടുക്കാന്‍
/ തിരഞ്ഞെടുക്കാന്‍ വളരെയധികം പ്രയാസം.
തെറ്റിദ്ധരിക്കരുത്.
,pl.come to the point and understand what i wrote.pl.


No comments:

Post a Comment