Friday, 25 December 2015

ക്ഷേത്രങ്ങള്‍,ഹൈന്ദവര്‍ക്ക് വിട്ടുകൊടുക്കുക

ക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കുക

ഹൈന്ദവസംഘടനകള്‍
BDJS,BJP,SRP,തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ,ഇടപെടുക.?
1960 ലെ നിയമം നടപ്പാക്കുക.
ഭാരതത്തെ ശിഥിലീകരിക്കാന്‍ കച്ച കെട്ടിയിറങ്ങി വിജയപാതക പാറിച്ച
,കേണല്‍ മണ്‍റോ,
ലോര്‍ഡ്‌ കര്‍സന്‍
വാറന്‍ ഹെസ്റ്റിംഗ്സ്,ലോര്‍ഡ്‌ ഡെല്‍ഹൌസി തുടങ്ങിയ
നിരവധി പ്രഭുക്കന്‍മാരും,വൈസ്രോയിമാരെയും
ബ്രിട്ടീഷ് ഹിസ്റ്ററി പഠിക്കുമ്പോള്‍,കാണാം.
ഇന്ത്യയ്ക്ക്
1947 August 15 സ്വാതന്ത്ര്യം ലഭിച്ച ശേഷം to 2015 ലും
കേണല്‍ മണ്‍റോയുടെ പ്രേതം ,ഹിന്ദുക്കളെ ആവേശിക്കുന്നെങ്കില്‍,
അത്,
ഹിന്ദുക്കളുടെ കൊള്ളരുതായ്മകള്‍ കൊണ്ട് മാത്രം.!
1811 ല്‍ കേണല്‍ മണ്‍റോ ക്ഷേത്രങ്ങളും ,സ്വത്തുക്കളും ഏറ്റെടുത്ത നിയമം,ചവറ്റുകുട്ടയില്‍ തള്ളു.
ഭാരതത്തില്‍ കച്ചവടത്തിനായി,

കീഴടക്കാനായി വന്നവരെല്ലാം തന്നെ
സുല്‍ത്താന്മാരും,ചക്രവര്‍ത്തിമാരും
പോര്‍ച്ചുഗീസ്,ഡച്ച്,ഫ്രഞ്ച്,
ബ്രിട്ടീഷുകാര്‍ അന്ന്,നിയമങ്ങള്‍ നിര്‍മ്മിച്ചത് ,
അവരുടെ
സ്വാര്‍ത്ഥ ആധിപത്യമോഹം- മതകാര്യങ്ങള്‍ മാത്രം നിറവേറ്റാന്‍! -
പള്ളിക്കൂടങ്ങളും,ആശുപത്രിയും,ആരാധനാലയങ്ങളും നിര്‍മ്മിക്കാന്‍,
കപ്പം ,വാങ്ങി ഭാരതീയരെ തടവിലാക്കാന്‍?.
കാലം,മാറി.
ഇത്രക്കാലം,
ഹൈന്ദവരുടെ കാണിക്ക തട്ടിയെടുത്ത് വഞ്ചിച്ചു,
ഇനിതൊട്ട് സമ്മതിക്കരുത്.
സര്‍ക്കാര്‍,
മടിയില്‍ കനമുള്ളത് കൊണ്ടാണ്, ക്ഷേത്രങ്ങള്‍ അള്ളിപ്പിടിക്കുന്നതെന്ന്,


നസ്സിലാക്കുക.
ഒപ്പം,
സര്‍ക്കാര്‍ വഞ്ചന തിരിച്ചറിഞ്ഞു കൊണ്ട്,
ആദിവാസികള്‍ നില്‍പ്പ് സമരം എത്രയുംവേഗം പുനരാരംഭിക്കുക.
2014 July to December 17 നുഅവസാനിപ്പിച്ച,
സമരത്തില്‍,
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച
19600 ഏക്കര്‍ ഭൂമിയെന്നല്ല , ഒരൊറ്റ കാര്യം പോലും,നടപ്പാക്കിയില്ല.
ആദിവാസികള്‍ ചികിത്സ കിട്ടാതെ മരിച്ചാലും,
ആദിവാസി കുഞ്ഞുങ്ങളുടെ ചെവിയില്‍
പുഴു കയറിയിരുന്നാലും,
കുപ്പത്തൊട്ടിയില്‍ നിന്നു ആഹാരം കഴിച്ചാലും
വി.ടി. ബാലാരാമന്‍ വിഡ്ഢി ചിരിക്കും.
മന്ത്രിമാരും.!
പോസ്റ്റര്‍ അയച്ച സുഹൃത്തിന് നന്ദി.
'ഒരൊറ്റ ഹിന്ദുവും.'..ശരി.










No comments:

Post a Comment