ബൂര്‍ഷ്വാ എഴുത്തുകാരന്‍ സക്കറിയ ?
പരസ്യമായി ചുംബിച്ചാല്‍ ഒരു കുഴപ്പവുമില്ല.! കേരളീയ പൊതുസമൂഹം, രാഹുല്‍ പശുപാലന്‍ നേതാവും സംഘവും,, ജെട്ടിയിട്ട രശ്മി നായര്‍ പ്രിയതമ അടക്കം സ്ത്രീകളെ . വിവിധ വിലകൂടിയ പോര്‍ണോ 'കൊച്ചുസുന്ദരി സൈറ്റുകള്‍ നിര്‍മ്മിച്ച്, 80000-1 ലക്ഷം വരെ മാംസ വില്പ്പന നടത്തിയത്,കണ്ടു. അതൊക്കെ, എഴുത്തിലൂടെ,സഹായ വാഗ്ദാനം നല്‍കി, സര്‍ഗ്ഗാത്മകത,സെക്സ് മാത്രമെന്ന് കരുതുന്ന അതിന്‍റെ പേരില്‍, സ്ത്രീകളെ കുരുക്കി പീഡിപ്പിക്കുന്ന ചുരുക്കം ചില എഴുത്തുകാരുടെ മാനസിക വൈകൃതങ്ങളെന്ന് സൂചിപ്പിക്കുന്നവരെ,കല്ലെറി പരസ്യം, സിനിമ, നാടകം, നോവല്‍ പ്രസിദ്ധീകരണം എന്നൊക്കെ മോഹന വാഗ്ദാനങ്ങളിലൂടെ, കൌമാരക്കാരികളെയും,അല്ലാത്ത കേരളത്തിനകത്തും, പുറത്തും നിന്ന് ഇറക്കുമതി ചെയ്ത് ജ്യൂസില്‍ മയക്കുപൊടിയിട്ട് മയക്കി, കോടികള്‍ വാരിയെറിഞ്ഞ്, AIDS ല്‍ മുങ്ങിയ ധനിക ഉന്നതരെക്കൊണ്ട്, കന്യകാത്വം മുറിച്ചെടുക്കുന്ന ആ നെറികെട്ട ഏര്‍പ്പാടുണ്ടല്ലോ? അതാണ്,ചോദ്യം ചെയ്യുന്നത്.? DOWN TOWN HOTEL ഉടമ ഹിന്ദു-മുസ്ലിം-കൃസ്ത്യന്‍- അതിവിടെ പ്രശ്നമല്ല.! ഇക്കാലത്ത്, ബിസിനസ്സുകാര്‍ ബിസിനസ്സ് കൊഴുക്കാന്‍,ഏത് രീതിയും തേടും. ആ ഹോട്ടലില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിട്ടും, അത്, മൂടിവെയ്ക്കാന്‍ ശ്രമിച്ച മീഡിയ,രാഷ്ട്രീയക്കാരാണ്, യഥാര്‍ത്ഥ പ്രതികള്‍. ഇനിയെങ്കിലും,മീഡിയ സമൂഹനന്മയ്ക്ക് സഹായികളാകണമെന്ന്, അപേക്ഷ. 'ഞങ്ങള്‍ക്ക് നിങ്ങളുടെ മാനം/ദേഹം വേണം. എന്നാല്‍ മാത്രമേ, നിങ്ങളെയെല്ലാം, പരസ്യം,സിനിമ,സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ ഉന്നതങ്ങളിലെത്തിക്കാന്‍ കഴിയൂ,' എന്ന്, എന്ത് കൊണ്ട് തുറന്നു പറഞ്ഞ് പദ്ധതി നടപ്പാക്കുന്നില്ല? അല്ലാതെ,ഭീരുക്കളായി, താത്വികാവലോകന തട്ടിപ്പില്‍ കുടുക്കി അന്യരുടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ, മയക്കിക്കിടത്തി ഉപയോഗിക്കലല്ല. മാതാപിതാക്കളെ, മക്കളെ,സംരക്ഷിക്കൂ. കാപാലികരുടെ,മാംസദാഹത്തിന് അവരെ കുരുതി കൊടുക്കാതിരിക്കൂ. |
Tuesday, 29 December 2015
ബൂര്‍ഷ്വാ എഴുത്തുകാരന്‍ സക്കറിയ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment