Tuesday, 29 December 2015

ജോണ്‍ ബ്രിട്ടാസ് ലജ്ജിക്കൂ?


കൈരളി ചാനല്‍ പ്രതിഭ ജോണ്‍ ബ്രിട്ടാസ് ലജ്ജിക്കൂ?
അമൃതാനന്ദമയിയെ തരം താഴ്ത്തിക്കെട്ടാന്‍,
വിദേശത്ത്പോയി 
ഗെയിലില്‍ നിന്ന് അഭിമുഖം വാങ്ങിയ ബ്രിട്ടാസ്,
എന്തുകൊണ്ട്?
,യോഹന്നാന്‍റെ,അവിഹിത സ്വത്തും,
സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിച്ചില്ല?
ബിജെപിയെ തകര്‍ക്കാന്‍
,നാട്ടുകാര്‍ കാണാന്‍,ചാനലില്‍
പശുപാലനെ-രശ്മിനായരെക്കൊണ്ട്,ചുംബിപ്പിച്ച
ബ്രിട്ടാസ്....
പോകൂ...
കുരുന്നു പെണ്‍കുട്ടികളെ 3-4 ലക്ഷം രൂപയ്ക്ക്‌ മാംസകച്ചവടം നടത്തുന്ന രശ്മി നായര്‍,തലവഴി വസ്ത്രം മുറുക്കിക്കെട്ടിക്കൊണ്ട്,പോലീസ്ജീപ്പില്‍ എത്തിയിട്ടുണ്ട്.
വരൂ..
അഭിനവ മാദ്ധ്യമപ്രവര്‍ത്തകന്‍ ബ്രിട്ടാസ് ,
പൊതുജനങ്ങള്‍ക്കു മുന്‍പില്‍വെച്ച്,,അവളുടെ മുഖംമൂടി അഴിച്ചുമാറ്റി,
വെറും
മണ്ണില്‍ ചുണ്ടുകള്‍ ചേര്‍ക്കാന്‍ പറയു.
24 comments

No comments:

Post a Comment