Tuesday, 29 December 2015

രാഷ്ട്രീയ പാര്‍ട്ടികള്‍,മീഡിയ ?

രാഷ്ട്രീയ പാര്‍ട്ടികള്‍,മീഡിയ ?
പാലക്കാട്ട്,
പശുവും,രശ്മിനായരും ,പെണ്‍വാണിഭം നടത്തുമ്പോള്‍, റെയിഡിന് വന്ന പോലീസിനെ 'kiss of love'നേതാക്കള്‍ എന്ന് പറഞ്ഞു കൊണ്ട് മടക്കി അയച്ചു!
.ശരിയല്ലേ,?
ഇവര്‍ രണ്ടു പേരുമായിരുന്നല്ലോ,സംഘാടകര്‍?
, ,വിലകൂടിയ ഭാര്യയെ വില്‍ക്കുന്ന രാഹുല്‍ പശുവും ഇടതുപക്ഷത്തെ ചിലരും,
നക്സല്‍ സ്നേഹമുള്ളവരും,
തീവ്രവാദ ചിന്താഗതിക്കാരും,
ഒക്കെക്കൂടി
,കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് നടത്തിയ കൂടിയാലോചനപ്രകാരം,
അന്ന്,മുല്ലപ്പൂവിപ്ലവക്കാര്‍ ലൈവായി പ്രദര്‍ശിപ്പിച്ച ചാനല്‍ കാഴ്ചകളില്‍,
ചിലര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേട്ടു.
സെക്സ് തന്നെയാണ് പ്രശ്നം.
ബിജെപിയെ താറടിക്കലും!
അല്ലാതെ,
ചുളിവുകള്‍ വീണ വൃദ്ധ ജന്മങ്ങള്‍ക്ക്,സ്നേഹചുംബനംപകരലല്ല.,ലക്ഷ്യം!
.ഹാ ഹാ...
അങ്ങനെയായിരുന്നല്ലോ ,ഇവര്‍ക്ക് വീരപരിവേഷം ലഭിച്ചത്.!
വിയോജിച്ചവര്‍, പഴഞ്ചരും!,
കപട സദാചാരവാദികളും!
പാലക്കാട്ട്,
പശുവും കൂട്ടരും ചേര്‍ന്ന ,അനാശാസ്യ മഹോത്സവത്തിന്, ,പോലീസില്‍ പരാതിപ്പെട്ട നാട്ടുകാരെ സദാചാര ഗുണ്ടകള്‍ എന്ന് രാഹുല്‍പശു.ആക്ഷേപിച്ചു.!
ഫൂ..
.ഇതൊക്കെ കാരണം,
എം.ബി.രാജേഷ്+വി.ടി.ബാലാറാം+മീഡിയയുടെ ബിജെപി വിരോധം മാത്രം!.
ഇവരൊക്കെ,തീക്കൊള്ളികൊണ്ട് തല,ചൊറിയുന്നു.
എന്നാണ്?,
അവ പടര്‍ന്നുപിടിച്ച് ചാമ്പലാവുക എന്ന് ഓര്‍ക്കട്ടെ..
ഇതിനു,ഒരൊറ്റ മരുന്നേയുള്ളൂ.
നാട്ടുകാര്‍!.
ഇത്തരത്തിലുള്ള,
അതിസ്വാതന്ത്ര്യ-അരാജകത്വത്തെ തടയിടാന്‍,
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കുരുക്കി, 3-4 ലക്ഷം രൂപയ്ക്കു മാംസവില്‍പ്പന നടത്തി,
വീണ്ടുംവീണ്ടും ദേഹം വില്‍ക്കാന്‍ സമ്മതിച്ചില്ലെങ്കില്‍, 
അവരുടെഫോട്ടോകള്‍ നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തുന്ന തെണ്ടികളെ,
നിലയ്ക്ക് നിര്‍ത്താന്‍,
.പെണ്‍ വ്യാപാരം, കഞ്ചാവ് ,മയക്കുമരുന്നും കൊണ്ട് ,സമൂഹത്തെ വട്ടം കറക്കുന്നവര്‍,
ഏത് പഞ്ച നക്ഷത്ര ഹോട്ടലുകളിലാണെങ്കിലും,
ജനം ഇരച്ചുകയറി അവിടം നശിപ്പിക്കുക.
അനീതിക്കെതിരെ പോരാടുന്ന ആള്‍ക്കൂട്ടത്തെ, നേരിടാന്‍ ഒരു ഭരണകൂടത്തിനും, കഴിയില്ല.
ഇവരെ ,കഠിനശിക്ഷയ്ക്ക് വിധേയരാക്കുക.
ഇക്കാര്യത്തില്‍,
നീതിന്യായകോടതി
രാഷ്ട്രീയ പാര്‍ട്ടികള്‍,മീഡിയ.വൈരം മറന്ന് ഒന്നിക്കേണ്ടത്,
നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്കുവേണ്ടി.മാത്രം,!
സാധാരണക്കാരുടെ,
പാവങ്ങളുടെ മക്കളെ,
വില്പ്പന ചരക്കായി, വേട്ട നായ്ക്കള്‍ക്ക് മുന്‍പിലേക്കെറിഞ്ഞു കൊടുത്ത്,
മാംസം കടിച്ചു കീറി തിന്നാന്‍,
aids പോലുള്ള മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്താന്‍ ഇടയാക്കരുതെന്ന് അപേക്ഷ.



No comments:

Post a Comment