കേരളത്തിലെ പൊതുജനാധിപത്യ സമൂഹം,കള്ളനാണയങ്ങള്‍ തിരിച്ചറിയുക!
കേരളത്തില്‍,
കോടീശ്വരന്മാരായ ഹോട്ടല്‍ ഉടമകളെ
താല്‍ക്കാലിക ലാഭത്തിന് വേണ്ടി സഹായിക്കുന്ന,
കള്ള വാര്‍ത്തകള്‍ എഴുതുന്ന ചാനലുകള്‍,
പത്രങ്ങള്‍,
ചാനലുകള്‍ക്ക് മുന്‍പില്‍
പത്ത് കാശിന് വേണ്ടി,എന്ത് കള്ളങ്ങളും ,
മടി കൂടാതെ അവതരിപ്പിക്കുന്ന
കപട
നക്സലിസം തലയിലേറ്റി ,
കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന
ലജ്ജാരഹിതരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍!
ഫലം?
സാധാരണക്കാരുടെ ,പാവങ്ങളുടെ പെണ്മക്കള്‍,ചതിക്കുഴിയില്‍ വീഴുന്നു.
വമ്പന്മാരുടെ സഹായത്തോടെ,
ഹോട്ടലുകള്‍ അനാശാസ്യം ഒരുക്കി കൊടുക്കുക വഴി,
അപക്വരായ
കൌമാരക്കാരികളും,
ഇളം കുരുന്നുകളും,
ചെറുപ്പക്കാരികളും
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന്,പോകുന്നത്
ഒരിക്കലും കുരുക്കഴിക്കാനാവാത്ത കെണിയിലേക്ക്!
പെണ്‍കുട്ടികളുടെ ജനനത്തീയതിയില്‍,
പ്രായപൂര്‍ത്തി വന്നില്ലെന്ന
ഉറപ്പു,ലഭിക്കുന്നതോടെ ,
ലക്ഷങ്ങള്‍ മാറി മറിയുന്ന ബിസിനസ്സ്!
ഇവിടെ,സാധാരണക്കാര്‍ക്ക്
നീതിയുണ്ടോ ?
നിയമമുണ്ടോ?ധനവും,സ്വാധീനവു ം,മീഡിയയുമുണ്ടെങ്കില്‍,
എന്തുമാകാമെന്ന,
അഹങ്കാരം ശമിപ്പിക്കാന്‍ നീതിന്യായകോടതിയുടെ ദയവ്,ആവശ്യമാണ്.
.രാഹുല്‍,സ്ത്രീമാംസ വില്പ്പനക്കാരന്റെ അണിയറ രഹസ്യം,പുറത്തു വന്നില്ലായിരുന്നുവെങ്കില്‍ ,
മൂടുപടമിട്ട ചെകുത്താന്മാരെ,
സമൂഹത്തിന് മനസ്സിലാകില്ലായിരുന്നു
മുകളില്‍പ്പറഞ്ഞ
കള്ളക്കൂട്ടങ്ങളെ,വിശ്വസിക് കരുതെ.!
ചെന്നായ്ക്കള്‍ക്കു എറിഞ്ഞു കൊടുക്കാതെ
മക്കളെ,രക്ഷിക്കു!
കേരളത്തില്‍,
കോടീശ്വരന്മാരായ ഹോട്ടല്‍ ഉടമകളെ
താല്‍ക്കാലിക ലാഭത്തിന് വേണ്ടി സഹായിക്കുന്ന,
കള്ള വാര്‍ത്തകള്‍ എഴുതുന്ന ചാനലുകള്‍,
പത്രങ്ങള്‍,
ചാനലുകള്‍ക്ക് മുന്‍പില്‍
പത്ത് കാശിന് വേണ്ടി,എന്ത് കള്ളങ്ങളും ,
മടി കൂടാതെ അവതരിപ്പിക്കുന്ന
കപട
നക്സലിസം തലയിലേറ്റി ,
കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന
ലജ്ജാരഹിതരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍!
ഫലം?
സാധാരണക്കാരുടെ ,പാവങ്ങളുടെ പെണ്മക്കള്‍,ചതിക്കുഴിയില്‍
വമ്പന്മാരുടെ സഹായത്തോടെ,
ഹോട്ടലുകള്‍ അനാശാസ്യം ഒരുക്കി കൊടുക്കുക വഴി,
അപക്വരായ
കൌമാരക്കാരികളും,
ഇളം കുരുന്നുകളും,
ചെറുപ്പക്കാരികളും
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന്,പോകുന്നത്
ഒരിക്കലും കുരുക്കഴിക്കാനാവാത്ത കെണിയിലേക്ക്!
പെണ്‍കുട്ടികളുടെ ജനനത്തീയതിയില്‍,
പ്രായപൂര്‍ത്തി വന്നില്ലെന്ന
ഉറപ്പു,ലഭിക്കുന്നതോടെ ,
ലക്ഷങ്ങള്‍ മാറി മറിയുന്ന ബിസിനസ്സ്!
ഇവിടെ,സാധാരണക്കാര്‍ക്ക്
നീതിയുണ്ടോ ?
നിയമമുണ്ടോ?ധനവും,സ്വാധീനവു
എന്തുമാകാമെന്ന,
അഹങ്കാരം ശമിപ്പിക്കാന്‍ നീതിന്യായകോടതിയുടെ ദയവ്,ആവശ്യമാണ്.
.രാഹുല്‍,സ്ത്രീമാംസ വില്പ്പനക്കാരന്റെ അണിയറ രഹസ്യം,പുറത്തു വന്നില്ലായിരുന്നുവെങ്കില്‍
മൂടുപടമിട്ട ചെകുത്താന്മാരെ,
സമൂഹത്തിന് മനസ്സിലാകില്ലായിരുന്നു
മുകളില്‍പ്പറഞ്ഞ
കള്ളക്കൂട്ടങ്ങളെ,വിശ്വസിക്
ചെന്നായ്ക്കള്‍ക്കു എറിഞ്ഞു കൊടുക്കാതെ
മക്കളെ,രക്ഷിക്കു!
No comments:
Post a Comment