ശബരിമലയില്‍ പകല്‍ കൊള്ള?
ശബരിമലയിലെ പ്രസാദം,ഭക്തജനം ബഹിഷ്കരിക്കുക?
കോടികളുടെ വരുമാനം കൊയ്യുന്ന അരവണ പായസം,
അപ്പവും രുചിച്ചു നോക്കി.
കാറിയ വെളിച്ചെണ്ണയില്‍,കരിങ്കല്‍ കഷ്ണങ്ങളെ വെല്ലുന്ന,
കടിച്ചാല്‍ പല്ല് പൊട്ടിപ്പോകുന്ന അപ്പം നമുക്ക് വേണ്ട.
അരവണയില്‍ ചുവ മാത്രമല്ല,
വായില്‍ വെച്ചാല്‍ തുപ്പിപ്പോകുന്ന ടിന്‍ പായസം ആര്‍ക്കുവേണ്ടിയാണ് ഇക്കൂട്ടര്‍ പാകപ്പെടുത്തുന്നത്?
ദേവസ്വംബോര്‍ഡ്,കള്ളക്കളി,അ വസാനിപ്പിക്കുക.
അയ്യപ്പസ്വാമി,ആരോടെങ്കിലും ഒരു പത്ത് പൈസ ചോദിച്ചോ?
ഇല്ലല്ലോ?.
ശബരിമലയില്‍,പോയി തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി.
പുഷ്പങ്ങള്‍ അര്‍ച്ചിക്കൂ.
അയ്യപ്പന്‍,അനുഗ്രഹിക്കും.
തീര്‍ച്ച.
കാണിക്ക നല്‍കാതെ,പ്രസാദം വാങ്ങാതെ,മടങ്ങിവരൂ.
കണ്ണീരില്‍ കുതിരും ജീവിതപാത താണ്ടുന്ന
ഉറ്റവര്‍ക്കും,ഉടയവര്‍ക്കും ,ആ തുക നല്‍കൂ.
പുണ്യം,ലഭിക്കും.
ഉറപ്പുണ്ട്.
please share this post. ,
കോടികളുടെ വരുമാനം കൊയ്യുന്ന അരവണ പായസം,
അപ്പവും രുചിച്ചു നോക്കി.
കാറിയ വെളിച്ചെണ്ണയില്‍,കരിങ്കല്‍
കടിച്ചാല്‍ പല്ല് പൊട്ടിപ്പോകുന്ന അപ്പം നമുക്ക് വേണ്ട.
അരവണയില്‍ ചുവ മാത്രമല്ല,
വായില്‍ വെച്ചാല്‍ തുപ്പിപ്പോകുന്ന ടിന്‍ പായസം ആര്‍ക്കുവേണ്ടിയാണ് ഇക്കൂട്ടര്‍ പാകപ്പെടുത്തുന്നത്?
ദേവസ്വംബോര്‍ഡ്,കള്ളക്കളി,അ
അയ്യപ്പസ്വാമി,ആരോടെങ്കിലും
ഇല്ലല്ലോ?.
ശബരിമലയില്‍,പോയി തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി.
പുഷ്പങ്ങള്‍ അര്‍ച്ചിക്കൂ.
അയ്യപ്പന്‍,അനുഗ്രഹിക്കും.
തീര്‍ച്ച.
കാണിക്ക നല്‍കാതെ,പ്രസാദം വാങ്ങാതെ,മടങ്ങിവരൂ.
കണ്ണീരില്‍ കുതിരും ജീവിതപാത താണ്ടുന്ന
ഉറ്റവര്‍ക്കും,ഉടയവര്‍ക്കും
പുണ്യം,ലഭിക്കും.
ഉറപ്പുണ്ട്.
please share this post. ,
9 comments
No comments:
Post a Comment