വിപ്ലവനായിക വന്ദ്യവയോധിക കെ.ആര്‍.ഗൌരിയമ്മ ഭക്തി മാര്‍ഗ്ഗത്തില്‍!
കൂപ്പുകൈ!
''ദൈവമേ..ഈ കലികാലത്ത് എന്തൊക്കെ കാണാനും,കേള്‍ക്കാനുമാണ് വിധിയെന്ന്'' ആരെങ്കിലും ചിന്തിച്ചു പോയെങ്കില്‍,കുറ്റപ്പെടുത്ത രുത്.
കെ.എം.രാധ
.......................... .......................... .......................... .......................... ..........
(17 Nov 10:18 a.m.) ചേര്‍ത്തല • വിപ്ലവ നേതാവ് കെ.ആര്‍. ഗൗരിയമ്മയ്ക്കു ക്ഷേത്രമുറ്റത്തു ദേവീസങ്കല്‍പത്തില്‍ ഇരുത്തി നാരീപൂജ. കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തില്‍ ഇന്നലെ നടന്ന നാരീപൂജയിലാണു ഗൗരിയമ്മ പങ്കെടുത്തത്. ക്ഷേത്രത്തിലെത്തിയ ഗൗരിയമ്മയെ വാദ്യമേളങ്ങളുടെ അകമ്പടി(ടിയോടെയാണ് ആനയിച്ചത്. തുടര്‍ന്നു പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ഇരുത്തി തന്ത്രി കോരുത്തോട് ബാലകൃഷ്ണന്റെയും മേല്‍ശാന്തി പി.കെ. ചന്ദ്രദാസിന്റെയും നേതൃത്വത്തില്‍ പൂജ നടത്തി. മാലയിട്ടു ദേവിക്കു മുന്നില്‍ പ്രാര്‍ഥിച്ചിരുന്ന ഗൗരിയമ്മ ദേവീസങ്കല്‍പത്തിലാണു പൂജിതയായത്.)
കൂപ്പുകൈ!
''ദൈവമേ..ഈ കലികാലത്ത് എന്തൊക്കെ കാണാനും,കേള്‍ക്കാനുമാണ് വിധിയെന്ന്'' ആരെങ്കിലും ചിന്തിച്ചു പോയെങ്കില്‍,കുറ്റപ്പെടുത്ത
കെ.എം.രാധ
..........................
(17 Nov 10:18 a.m.) ചേര്‍ത്തല • വിപ്ലവ നേതാവ് കെ.ആര്‍. ഗൗരിയമ്മയ്ക്കു ക്ഷേത്രമുറ്റത്തു ദേവീസങ്കല്‍പത്തില്‍ ഇരുത്തി നാരീപൂജ. കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തില്‍ ഇന്നലെ നടന്ന നാരീപൂജയിലാണു ഗൗരിയമ്മ പങ്കെടുത്തത്. ക്ഷേത്രത്തിലെത്തിയ ഗൗരിയമ്മയെ വാദ്യമേളങ്ങളുടെ അകമ്പടി(ടിയോടെയാണ് ആനയിച്ചത്. തുടര്‍ന്നു പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ഇരുത്തി തന്ത്രി കോരുത്തോട് ബാലകൃഷ്ണന്റെയും മേല്‍ശാന്തി പി.കെ. ചന്ദ്രദാസിന്റെയും നേതൃത്വത്തില്‍ പൂജ നടത്തി. മാലയിട്ടു ദേവിക്കു മുന്നില്‍ പ്രാര്‍ഥിച്ചിരുന്ന ഗൗരിയമ്മ ദേവീസങ്കല്‍പത്തിലാണു പൂജിതയായത്.)
9 comments
No comments:
Post a Comment