Monday, 28 December 2015

പെണ്‍വാണിഭക്കാരന് ഒത്താശ?


November 23 near Calicut 
കേരളത്തിലെ,ഇരുമുന്നണികള്‍ ?
പെണ്‍വാണിഭക്കാരന് ഒത്താശ നല്‍കരുത്!
ശ്രീജിത്ത് പോലീസ് ഉദ്യോഗസ്ഥനെ നീക്കിയാലൊന്നും കേസ് ഒതുങ്ങാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രിയും കൂട്ടരും,
പ്രതിപക്ഷവും,
കൈരളി ചാനലും ,
ബ്രിട്ടാസും
ചിന്തിക്കട്ടെ.
ഭാര്യയെ വിറ്റ,
കുരുന്നുകളെ ,അവരറിയാതെ മാംസവില്‍പ്പന നടത്തിയ
മയക്കുമരുന്നുകാരന്‍ രാഹുല്‍പശുവിനെ
സഹായിച്ചാല്‍,
വരും തിരഞ്ഞെടുപ്പില്‍,
ബാര്‍മന്ത്രി കെ.ബാബുവിനെ താങ്ങുന്ന യുഡിഎഫിന് -ഇരുമുന്നണികള്‍ക്കും ജനം ഉത്തരംനല്‍കും.
കമ്പ്യൂട്ടറില്‍,
എന്തും നിമിഷങ്ങള്‍ക്കകം പിടിച്ചെടുക്കാന്‍ കഴിവുള്ള ബുദ്ധിയുള്ള തല ഡോക്ടര്‍. വിനോദ് ഭട്ടതിരിപ്പാട്,എന്‍റെ ശിഷ്യനെന്ന്
വളരെ വൈകിയാണ് അറിഞ്ഞത്.
വിനോദ്,എന്നെ ഫോണ്‍ വിളിക്കുകയും ചെയ്തു.
രാഹുല്‍ പശു കേസ് ഒതുക്കാന്‍,
മുഖ്യമന്ത്രിയും,സംഘവും കള്ളം പറയുന്നുവെന്ന് മനസ്സിലായല്ലോ.
ഇനി,രാഹുല്‍ പശുപാലനെയും
,ഇവന് വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ സംരക്ഷകരെയും,ജനം
തുപ്പും.
എന്നും,
സത്യങ്ങള്‍,ഒളിച്ചു വെച്ച്,ആളുകളെ വഞ്ചിക്കാമെന്ന്
ഇരുമുന്നണികളും കരുതേണ്ടതില്ല.
പ്രതീകാത്മകമായി,രാഹുല്‍ പശുപാലന്റെ,ചെകിട്ടത്ത് അടിക്കുന്നു.
22 comments

No comments:

Post a Comment