കേരളത്തില്‍?
സംസ്ഥാന സര്‍ക്കാര്‍ വീഴാതിരിക്കാന്‍,
മൊഴികള്‍ മാറ്റിപ്പറയാന്‍
സോളാര്‍ സരിതയ്ക്ക് നല്‍കാന്‍ ,മലപ്പുറത്ത് നിന്ന് വരെ കോടീശ്വരന്മാര്‍ രംഗത്ത്!
ബാര്‍ കോഴ,മൂടാനും ,ബിജു രമേശിന്റെ അനധികൃത കെട്ടിടം പൊളിക്കാതിരിക്കാനും അടിയൊഴുക്കുകള്‍.
സൂരജ് ഉദ്യോഗസ്ഥനും രക്ഷപ്പെടും.
കുട്ടിക്കടത്തും,
കേരള സര്‍വ്വകലാശാലയില്‍,
സ്വാശ്രയ
എന്ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക്
റീ വാലുവേഷനില്‍ 0 മാര്‍ക്ക് 49 ആയിത്തീരും.(മാതൃഭൂമി വാര്‍ത്ത)
ഡിഗ്രിക്കാര്‍ക്ക്,എംബിബി സര്‍ട്ടിഫിക്കറ്റ് കൊടുത്ത നാടാണ്,കേരളം.
അതൊന്നും,
എംപി മാര്‍ക്ക് പ്രശ്നമില്ല.
വ്യാപം
സിബിഐക്ക് വിട്ടാലും
അഴിമതി തേയ്ച്ചു മായ്ക്കാന്‍,കേസുകള്‍ ഇല്ലാതാക്കാന്‍ തിരക്കിട്ട്,
ആലോചിക്കുമ്പോള്‍,
എന്ത്
ഭ്രാന്താലയം !

No comments:
Post a Comment