Tuesday, 29 December 2015

ഗുണപാഠം!

പശുപാലന്‍ സ്ത്രീ മാംസവില്പ്പനക്കാരന്‍,മയക്കുമരുന്നു കച്ചവടക്കാരന്‍ &സംഘത്തിന് മാത്രമല്ല,
കൊച്ചിയിലെ വിലകൂടിയ ഉല്‍പ്പന്നങ്ങള്‍,
നിയമത്തില്‍നിന്ന് ഉന്നതരുടെ സഹായാത്താല്‍,പുറത്ത് വിഹരിക്കുന്ന
അഭിനയമറിയാത്ത സിനിമക്കാരന്‍ ഷൈന്‍,
രേഷ്മരംഗരാജ്,
നീഗ്രോ തുടങ്ങിയ മയക്കുമരുന്ന് കണ്ണികള്‍ക്കും,
അപക്വരായ,പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മോഹവലയത്തില്‍ പെടുത്തി
3-4
ലക്ഷം രൂപയ്ക്ക് വിറ്റ്,കോടികള്‍ കൊയ്യുന്നവര്‍ക്കും ,
താഴെയുള്ള ചിത്രം,നല്ല വഴിയിലെത്താന്‍ പ്രേരിപ്പിച്ചെങ്കില്‍...?
ചിത്രം,അയച്ച സുഹൃത്തിന് നന്ദി..

No comments:

Post a Comment