Monday, 28 December 2015

ഇന്ത്യന്‍ മീഡിയ?


ഇന്ത്യന്‍ മീഡിയ?
രാഷ്ട്രത്തെ,ജനസമൂഹത്തെ ശിഥിലമാക്കാനുള്ള
ചാനലുകള്‍,പത്രങ്ങളുടെ വഴിവിട്ട പ്രവര്‍ത്തന രീതിയ്ക്ക് ,
ഇന്ത്യക്കാര്‍
കടിഞ്ഞാണിടുക തന്നെ വേണം.
പ്രധാനമന്ത്രി,നരേന്ദ്രമോഡിയുടെ പ്രസ്താവന ,
രാഷ്ട്രത്തോട് പ്രതിബദ്ധതയുള്ളവരെല്ലാം ചിന്തിക്കുന്നത് തന്നെയാണ്.
ഉദാഹരണത്തിന്,
കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പത്രമെന്ന് സ്വയം വാനോളം പുകഴ്ത്തുന്ന,
വായനക്കാരെക്കൊണ്ട് അംഗീകരിപ്പിക്കുന്ന മാതൃഭൂമി ദിനപത്രത്തിലെ,
ആഴ്ചപ്പതിപ്പിലെ ഞെട്ടിക്കുന്ന കള്ളങ്ങള്‍ വായിച്ചപ്പോള്‍ വിഷമം
മാത്രമല്ല, അമര്‍ഷവും...
എഴുതാം.
ജയ്‌ഹിന്ദ്‌
16 comments
Comments

No comments:

Post a Comment