Tuesday, 29 December 2015

ഇടതുപക്ഷം,?


സമുദായത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്ന ശക്തരായ നേതാക്കള്‍ ഇന്നും,ഇടതുപക്ഷത്തുണ്ട്.
അതിന്റെ ഉദാഹരണം
കാസര്‍ഗോഡ്‌ കമ്യൂണിസ്റ്റുകാരന്‍ വാങ്ങിയ കോട്ട തിരിച്ചു കൊടുത്തുവെന്നാണ് അറിവ്.
എന്നെ,ചരിത്രം പഠിപ്പിച്ചത്
,മുന്‍ കോഴിക്കോട് മേയര്‍. എ.കെ.പ്രേമജം ടീച്ചര്‍.
സിപിഎം ന്‍റെ ബാനര്‍ വെച്ച്,
രശ്മി അഴിഞ്ഞാടാന്‍ കാരണം, 
അന്ധമായ ബിജെപി വിരോധി എം.ബി.രാജേഷിന്‍റെ പിന്തുണ.!
ഇവളും ,പശുവും പണത്തിനുവേണ്ടി എന്ത് പ്രവര്‍ത്തനവും
നടത്തട്ടെ.
പക്ഷെ,
കേരളത്തിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല.
അവരെ പ്രലോഭിപ്പിച്ച്,മോഹവലയത്തില്‍ പെടുത്തി,ലക്ഷങ്ങള്‍ വാങ്ങി
നശിപ്പിക്കുന്നതാരായാലും,ഇടതുപക്ഷം
എന്നല്ല,
ഒരു രാഷ്ട്രീയ പാര്‍ട്ടിയും ,താല്‍ക്കാലിക ലാഭത്തിന് വേണ്ടി
അത്തരക്കാര്‍ക്ക് കൂട്ട് നില്‍ക്കരുത്.
ഈ,സംഭവം,
കേരളീയര്‍
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പാണ് ,അറിഞ്ഞതെങ്കില്‍,
സ്ഥിതി ഗതികള്‍ ഇടതുപക്ഷത്തിന് എതിരാവുമായിരുന്നു.
കേരളീയര്‍ പുറമേ വലിയ പുരോഗമനം ഒക്കെപറയും.
പക്ഷെ,
സ്വന്തം കുടുംബത്തെ തൊട്ട് കളിക്കാന്‍,അനുവദിക്കില്ലെന്ന് ഓര്‍ക്കുക.

No comments:

Post a Comment