ശിവഗിരി ധര്‍മ്മ സംഘം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി നിദ്രയിലായിരുന്നുവോ?
താങ്കള്‍,
ശിവഗിരി മഠം മുന്‍ മേധാവി ശാശ്വത്വീകാനന്ദയുടെ ജലസമാധി കാര്യം,
വര്‍ഷങ്ങള്‍ക്കുശേഷം ,ഇപ്പോള്‍,
അഭിപ്രായപ്രകടനം നടത്തിയതിന് പകരം,
അക്കാലത്തു തന്നെ ഇതൊരു ദുര്‍മരണമെന്ന് എന്തു കൊണ്ട്,
ആരുടെ സമ്മര്‍ദ്ദത്താല്‍ മറച്ചുവെച്ചു?
സംസ്ഥാന നിയസഭാ തിരഞ്ഞെടുപ്പ്,
മുന്നില്‍ കണ്ടുകൊണ്ട്,
ഹൈന്ദവ സമൂഹത്തിലെ അനേകങ്ങള്‍ എക്കാലവും ആഗ്രഹിക്കുന്ന
ആത്മീയമോ,
ജീവകാരുണ്യപരമോ ആയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന
സര്‍വസംഗ പരിത്യാഗികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍
ഇപ്പോള്‍,
ഇത്തരം ,പരാതികളുമായി വരുന്നതെന്തിനെന്ന്
മനസ്സിലാക്കാനുള്ള
സാമാന്യബുദ്ധി പൊതുസമൂഹത്തിനുണ്ട്!
സമാധാനം, കെടുത്തരുത്.
.........................................................................................................................
Saswathikananda was murdered, says Swamy Prakashananda
Dec 26, 2015
Tags: Saswathikananda,s murder,Swamy Prakashananda

KOZHIKODE: The death of Swamy Saswathikananda, former chief of Sivagiri Mutt was unnatural, said Sivagiri Dharma Sangham president Swamy Prakashananda.
The body is suspected to have been dumped in the river after killing him by hitting him on his head, he told reporters here.
The deep cut wound seen on his forehead is suspicious and is suspected to have caused afer hitting with a brass knuckle.
The body recovered from the pavement adjacent to the river is also mysterious. As swamy knew swimming, there are few chances for drowning. A person was seen swimming to the shore at the time the body was found, said swamy Prakashananda.

Sree Narayana Dharmavedi general secretary Biju Ramesh had alleged that Saswathikananda was killed by a rented killer Priyan, a native of Palluruthy. The government later ordered a further probe on the death.
No comments:
Post a Comment