1960 ലെ നിയമം നടപ്പാക്കുക.
കേരള മോഡല്‍ ജനാധിപത്യം.മതേതരത്വം താഴെയുള്ളത് തന്നെ!?
വര്‍ഷങ്ങളായി
ഹൈന്ദവക്ഷേത്രങ്ങളില്‍ ,രാഷ്ട്രീയക്കാരുടെ ധൂര്‍ത്തും,ഇടപെടലുകളും,
ക്ഷേത്രഫണ്ടുകള്‍ വഴിമാറി പോകുന്നതും കണ്ട്,
സന്തോഷിക്കുക.
കാരണം,
കേരളത്തിലെ
ഹിന്ദുക്കള്‍ക്ക്,നാട്ടുരാജ ാക്കാന്മാരുടെ സ്വഭാവം.?
അധികാര ആര്‍ത്തിയില്‍,
പരസ്പരം പോരടിച്ചും,
വിദേശികളെ ക്ഷണിച്ചുവരുത്തി ,സഹോദര സ്ഥാനീയരില്‍ നിന്ന്പോലും
കൂടുതല്‍,കൂടുതല്‍ പ്രവിശ്യകള്‍ കൈയടക്കാനുള്ള രാജാക്കന്മാരുടെ അഹങ്കാര-ദുരയ്ക്ക്
ഒടുവില്‍എന്ത് സംഭവിച്ചു?
സായിപ്പന്മാരും,അല്ലാത്തവരു ം വിരല്‍ ചൂണ്ടിയ ലക്ഷ്മണരേഖയില്‍ നിന്നു കൊണ്ട്,
ജനങ്ങളില്‍ നിന്ന് പിരിച്ചതും ,
പൂര്‍വിക സമ്പത്തും കപ്പമായി കൊടുക്കേണ്ടി വന്നു.
നിശ്ചിത കാലയളവില്‍
പൊന്നും,രത്നശേഖരവും,സുഗന്ധ വ്യഞ്ജനങ്ങളും
നല്‍കിയില്ലെങ്കില്‍,
സ്വയം സ്ഥാനത്യാഗം/
അല്ലെങ്കില്‍ വിദേശികള്‍,രാജാധികാരം എടുത്തുമാറ്റി,
അവര്‍ക്ക് ഇഷ്ടമുള്ളവരെ സ്ഥാനാരോഹണം നടത്തി.
ഭാരതത്തെ കൊള്ളയടിച്ച മുതലില്‍ ഒരു ചെറിയ ഭാഗം, ഇവിടെതന്നെ ആരാധനാലയങ്ങള്‍,
പള്ളിക്കൂടങ്ങള്‍,ആശുപത്രിക ളായി മാറി.
ഹൈന്ദവരിലെ,പാവങ്ങള്‍ക്ക് ക്ഷേത്ര ഫണ്ട്,നല്‍കാന്‍ വേണ്ടി പൊരുതുക.
കരയുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമേ,
കേരള മോഡല്‍ ജനാധിപത്യം.മതേതരത്വം താഴെയുള്ളത് തന്നെ!?
വര്‍ഷങ്ങളായി
ഹൈന്ദവക്ഷേത്രങ്ങളില്‍ ,രാഷ്ട്രീയക്കാരുടെ ധൂര്‍ത്തും,ഇടപെടലുകളും,
ക്ഷേത്രഫണ്ടുകള്‍ വഴിമാറി പോകുന്നതും കണ്ട്,
സന്തോഷിക്കുക.
കാരണം,
കേരളത്തിലെ
ഹിന്ദുക്കള്‍ക്ക്,നാട്ടുരാജ
അധികാര ആര്‍ത്തിയില്‍,
പരസ്പരം പോരടിച്ചും,
വിദേശികളെ ക്ഷണിച്ചുവരുത്തി ,സഹോദര സ്ഥാനീയരില്‍ നിന്ന്പോലും
കൂടുതല്‍,കൂടുതല്‍ പ്രവിശ്യകള്‍ കൈയടക്കാനുള്ള രാജാക്കന്മാരുടെ അഹങ്കാര-ദുരയ്ക്ക്
ഒടുവില്‍എന്ത് സംഭവിച്ചു?
സായിപ്പന്മാരും,അല്ലാത്തവരു
ജനങ്ങളില്‍ നിന്ന് പിരിച്ചതും ,
പൂര്‍വിക സമ്പത്തും കപ്പമായി കൊടുക്കേണ്ടി വന്നു.
നിശ്ചിത കാലയളവില്‍
പൊന്നും,രത്നശേഖരവും,സുഗന്ധ
നല്‍കിയില്ലെങ്കില്‍,
സ്വയം സ്ഥാനത്യാഗം/
അല്ലെങ്കില്‍ വിദേശികള്‍,രാജാധികാരം എടുത്തുമാറ്റി,
അവര്‍ക്ക് ഇഷ്ടമുള്ളവരെ സ്ഥാനാരോഹണം നടത്തി.
ഭാരതത്തെ കൊള്ളയടിച്ച മുതലില്‍ ഒരു ചെറിയ ഭാഗം, ഇവിടെതന്നെ ആരാധനാലയങ്ങള്‍,
പള്ളിക്കൂടങ്ങള്‍,ആശുപത്രിക
ഹൈന്ദവരിലെ,പാവങ്ങള്‍ക്ക് ക്ഷേത്ര ഫണ്ട്,നല്‍കാന്‍ വേണ്ടി പൊരുതുക.
കരയുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമേ,
ഭക്ഷണം ലഭിക്കൂ എന്ന് ചിന്തിക്കുക.
14 comments
No comments:
Post a Comment