Saturday 26 December 2015

ആര്‍.ശങ്കറിന്റെ മക്കള്‍-


15-12-2015,Tuesday
പ്രധാനമന്ത്രി നരേന്ദ്രമോഡി
കൊല്ലം എസ്എന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍,
സമുദായ പരിഷ്കര്‍ത്താവ്‌,
മുന്‍ കേരള മുഖ്യമന്ത്രി
ആര്‍.ശങ്കറിന്റെ പ്രതിമാ അനാച്ഛാദനകര്‍മ്മം നിര്‍വഹിക്കുമ്പോള്‍ .അദ്ദേഹത്തിന്‍റെ മക്കള്‍-
മോഹന്‍ ശങ്കര്‍+ ശശികുമാരി,
ഇഷ്ടമുണ്ടെങ്കില്‍ പങ്കെടുക്കട്ടെ.
രാഷ്ട്രീയ തിമിരം ബാധിച്ചവര്‍, എല്ലാ കുടുംബങ്ങളിലും ഉണ്ട്.
വിരട്ടി,പേടിപ്പിക്കാതിരുന്നാല്‍ മാത്രം മതി.
ശിവഗിരി സ്വാമിമാരെപ്പോലെ.?
മലയാളം ചാനലുകളുടെ രീതിയില്‍?


No comments:

Post a Comment