Friday, 25 December 2015

മൈക്രോ ഫിനാന്‍സ്?

എസ് എന്‍ ഡിപിയുടെ സമുന്നതനേതാവ് വെള്ളാപ്പള്ളി നടേശന്‍
വായിച്ചറിയാന്‍?
താങ്കളുടെ അധീനതയിലുള്ള മൈക്രോ ഫിനാന്‍സില്‍, ,ലോണിലേക്ക്,പണമടച്ചിട്ടും,അടച്ചില്ലെന്ന പരാതി അന്വേഷിക്കുക.
മൈക്രോ ഫിനാന്‍സില്‍
നിരവധി സ്ത്രീകള്‍ ചതിയില്‍പ്പെട്ടെന്ന് അവര്‍ തന്നെ ചാനലുകള്‍ വഴി പറയുന്നു.
.താങ്കള്‍ നേരിട്ട് ഇടപെട്ട്,കാര്യങ്ങള്‍
എത്രയുംവേഗം രമ്യതയിലെത്തിക്കാന്‍ അപേക്ഷ.
ആശംസകള്‍

No comments:

Post a Comment