Friday, 25 December 2015

സര്‍ക്കാര്‍ സംരക്ഷിത ക്ഷേത്രങ്ങളില്‍ നിന്ന്?

ശബരിമലയില്‍ എന്നല്ല,
സര്‍ക്കാര്‍ സംരക്ഷിത ക്ഷേത്രങ്ങളില്‍ നിന്ന് ധനം,സ്വര്‍ണ്ണവും അനധികൃതമായി എടുത്ത് മറ്റ് കാര്യങ്ങള്‍ക്ക് കൊടുക്കുന്ന 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യുക.
കയറി കിടക്കാന്‍ കൂരയില്ലാതെ,
കഴിക്കാന്‍ ഭക്ഷണം,മരുന്നില്ലാതെ ,
പല തരം അസുഖം ബാധിച്ചവര്‍,
കാലുകള്‍ മുറിച്ചു മാറ്റിയവര്‍,
കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്ന ഹിന്ദുക്കള്‍ക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാതെ
,പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ച, മുഖ്യമന്ത്രിയെ പുറത്താക്കുക,
ആ മാന്യ ദേഹത്തിന്‍റെ വീട്ടിന് മുന്‍പില്‍,നിരാഹാരസമരം തുടങ്ങാന്‍
ഹിന്ദു ഡിഫന്‍സ് ലീഗ്,ഹനുമാന്‍ സേന അടക്കമുള്ള വിവിധ ഹൈന്ദവ സംഘടനകള്‍ തയാറാവുക.
ചിത്രം അയച്ച സുരേഷ്ബാബുവിന് നന്ദി.

No comments:

Post a Comment