സമത്വമുന്നേറ്റയാത്ര വിജയിപ്പിക്കുക.
കോഴിക്കോട്ടുകാര്‍?
കോഴിക്കോട്ടുകാരുടെ ഉള്ളില്‍ നടുക്കം,
തീരാവേദനയുണ്ടാക്കിയ
രണ്ട് സംഭവങ്ങള്‍,
രണ്ടുവ്യക്തികള്‍!...
ഒരാള്‍,രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു.
മറ്റൊരാള്‍,,മനുഷ്യരെ രക്ഷിക്കാന്‍,സ്വജീവന്‍ നല്‍കി.
രണ്ടും,
ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍.
നൌഷാദിന്‍റെ കുടുംബത്തിനു എന്ത് സഹായം നല്കുന്നുതും ,മുഖ്യമന്ത്രി ചെന്ന് കണ്ടതും അങ്ങേയറ്റത്തെ മനുഷ്യത്വം.
പക്ഷെ,
സഹായംപോകട്ടെ.
ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒറ്റ മന്ത്രിയെയും കണ്ടില്ല,
നേപ്പാളില്‍
വെള്ളപ്പൊക്കത്തില്‍ ജീവന്‍ പൊലിഞ്ഞ ,
ഹിന്ദുവല്ലാത്ത ഇതര മതസ്ഥരായ ഒരു ഡോക്ടറെ, മറ്റൊരു പ്രോഫഷനലിനെ കാണാന്‍,
ജനപ്രതിനിധികളുടെ വന്‍ നിര ഓര്‍മ്മ വരുന്നു.
ഈ കാപട്യം, ഇല്ലാതാവണം.
രാഷ്ട്രീയക്കാരുടെ മേക്കിട്ടു കയറ്റം,
അഹങ്കാരം, ഇല്ലാതാവണമെങ്കില്‍,
വോട്ടു ബാങ്കാവുക.തന്നെ വേണം.

15 comments
No comments:
Post a Comment