Monday 28 December 2015

കോണ്ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍?

കോണ്ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍?
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം നടക്കവെ,
56 days THAILAND ല്‍ സുഖിക്കാന്‍ പോയ ജനപ്രതിനിധിക്ക് രാജ്യത്തോടോ,
സ്വന്തം മണ്ഡലത്തില്‍ ഉള്ളവരോടോ എന്ത് പ്രതിബദ്ധത?
രാഹുലിന് 
ഇന്ത്യയുടെ ചരിത്രമറിയില്ല.
ഗാന്ധി സാഹിത്യം എന്നല്ല,സ്വാതന്ത്ര്യ സമരകാലത്തെപ്പറ്റിയും,ഗഹനമായ ജ്ഞാനമില്ല.
ഭാരതത്തെ അടുത്തറിഞ്ഞവര്‍, ഒരു ഡിബേറ്റിന് രാഹുലിനെ ക്ഷണിച്ചാല്‍ ,യാഥാര്‍ത്ഥ്യം മനസ്സിലാകും.
yes.He is a playboy.
രാഷ്ട്ര വികസനത്തെ തുരങ്കം വെയ്ക്കുന്ന
ഈയാളെ ആര്‍ക്കും ഒരു വിലയുമില്ല.
അതാണ്‌,
ബാംഗ്ലൂര്‍ മൌണ്ട് കാര്‍മ്മല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍,ചുട്ട മറുപടി കൊടുത്ത്‌ പ്രതികരിച്ചത്.
ക്ഷേത്രവിധ്വംസകന്‍,
കൊലയാളി,കാഫിര്‍ സ്ത്രീകളെ പീഡിപ്പിച്ച/ മതപരിവര്‍ത്തനം നടത്തി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട
ടിപ്പുസുല്‍ത്താന്‍റെ ജന്മവാര്‍ഷികം ആഘോഷിച്ച
കര്‍ണ്ണാടക കോണ്ഗ്രസ് സര്‍ക്കാരിന്‍റെ നടപടികള്‍
കര്‍ണ്ണാടകക്കാരില്‍ നീരസം ഉളവാക്കിയിട്ടുണ്ട്.
തീര്‍ച്ച.
കോണ്ഗ്രസ്
കപട അസഹിഷ്ണുതയുടെപേരില്‍ മോഡിസര്‍ക്കാരിനെതിരെ
വാള്‍ വീശുന്നതും,
എഴുത്തുകാരെ വെടി വെച്ച് കൊന്നവരെ കര്‍ണ്ണാടക കോണ്ഗ്രസ് സര്‍ക്കാര്‍ നിയമത്തിനു മുന്‍പിലെത്തിക്കാത്തതും,
എല്ലാ കുറ്റങ്ങളും മോഡി സര്‍ക്കാരില്‍ ആരോപിക്കുന്നതും ,യുവസമൂഹം ഓര്‍ത്തു കാണും.
അതാണ്‌,
രാഹുലിന്‍റെ നേര്‍ക്ക്‌ ഒട്ടും മടിയില്ലാതെ മിടുക്കികള്‍ കൂവിയത്.
ഇത്,
ഒരു തുടക്കം മാത്രമെന്ന് കോണ്ഗ്രസ് ചിന്തിക്കുക.
കേരളമടക്കമുള്ള
സംസ്ഥാനത്തെ കോണ്ഗ്രസുകാര്‍
സോണിയ മാഡം-രാഹുലിനെ താങ്ങുന്നത് ,
അവരുടെ കൈയിലുള്ള കുമിഞ്ഞു കൂടിയ ധനം,ഓഹരികള്‍ കണ്ടതുകൊണ്ടും,
(അന്വേഷിക്കു,സത്യം പുറത്ത് വരും)
സ്വന്തം നിലനില്‍പ്പിനും വേണ്ടിമാത്രം എന്ന് തോന്നുന്നു.
ഇനിയുമിനിയും,
അനീതിക്കെതിരെ,ന്യൂജന്‍ പ്രതികരിക്കുക.
രാഹുല്‍ വിഡ്ഢിക്ക് നേരിട്ട് കത്തെഴുതിയ മാധുരി പ്രശംസ അര്‍ഹിക്കുന്നു.
4 comments

No comments:

Post a Comment