Monday, 28 December 2015

കോണ്ഗ്രസ് പാരമ്പര്യം,അതാണ്‌.?

ദേശീയ കോണ്ഗ്രസ് നേതൃത്വം അപഹാസ്യരാകുന്നു?
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പേ,
ബിജെപിക്കും,നരേന്ദ്രമോഡിക്കും എതിരെ
കോണ്ഗ്രസ് അഴിച്ചുവിട്ട തികച്ചും മലീമസ,ദുര്‍ഗന്ധകഥകള്‍.
കേട്ടപ്പോള്‍,ഒട്ടും അദ്ഭുതം തോന്നിയില്ല.
,
കാരണം,
കോണ്ഗ്രസ് പാരമ്പര്യം,അതാണ്‌.?
ഇന്ത്യന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇപ്പോഴത്തെ കോണ്ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍രാജീവ് നെഹ്‌റു വരെയുള്ളവരുടെയും,
ചില കോണ്ഗ്രസ് നേതാക്കളുടെയും
കുപ്രസിദ്ധ ലൈംഗിക അഴിഞ്ഞാട്ട കഥകള്‍,
മത്തായിയുടെ പുസ്തകം, ,മീഡിയ വഴിയും ഇന്ത്യക്കാര്‍ മനസ്സിലാക്കി.
ഇപ്പോഴും ,അറിഞ്ഞു കൊണ്ടിരിക്കുന്നു.
ഇപ്പോള്‍,
അസമില്‍നിന്ന് ഒരു കോണ്ഗ്രസ് ജനപ്രതിനിധി Nilamoni Sen Deka,
ധീര, ഭരണമികവ് പുലര്‍ത്തുന്ന സ്മൃതി ഇറാനിയെ,പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തി
ആക്ഷേപിക്കുന്നു.
ജാത്യാലുള്ളതു ,തൂത്താല്‍ പോകില്ല.
തീര്‍ച്ചയായും,
ബിജെപി,ആര്‍ എസ്എസ്മാത്രമല്ല,
അഭിമാനം,അന്തസ്സ് കാത്തു സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരനും പ്രതികരിക്കുക.
സ്ത്രീത്വത്തെ ആക്ഷേപിച്ച
ആ അധമന്‍ അസം കോണ്ഗ്രസ് നേതാവിനെ,അറസ്റ്റ്ചെയ്തു ,ശിക്ഷിക്കുക.
കോണ്ഗ്രസ് അധ്യക്ഷ എവിടെ പോയി?
കേരളത്തില്‍ വരുന്നുണ്ടല്ലോ.?
മുകളില്‍പ്പറഞ്ഞതും കൂടി ചേര്‍ത്തു വെച്ചു കൊണ്ട്,
യുഡി എഫ് സര്‍ക്കാരിലെ , അഴിമതി-പെണ്‍ സേവ മന്ത്രിമാര്‍ക്കെതിരെ ,സമരം നടത്തുക.

No comments:

Post a Comment