പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ
(14-12-2015)
കൊല്ലം എസ്എന്‍ ട്രസ്റ്റിന്റെ ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദനത്തിന് വരുന്നത്
തികച്ചും സ്വകാര്യ പരിപാടിയെന്ന് ട്രസ്റ്റ്.!
പ്രധാനമന്ത്രി, ഉദ്ഘാടനം നിര്‍വഹിച്ചു പോയ ഉടന്‍
വേദിയില്‍ ചാണകവെള്ളം തളിക്കുമെന്ന്
കോണ്ഗ്രസ് പ്രവര്‍ത്തകര്‍ !
കൂട്ടരെ,
നിങ്ങള്‍ക്കെല്ലാം തെറ്റ് പറ്റി?
മുന്‍പ്,കോണ്ഗ്രസ് കുട്ടി നേതാക്കള്‍,
ഹയര്‍സെക്കണ്ടറി ഡയറക്ടര്‍, പാവം കേശവനാമധാരിയെ ,
കരിഓയില്‍,അഭിഷേകം ചെയ്തത് പോലെ,
ഇപ്പോള്‍
ചാണകവെള്ളം തളിച്ച ശേഷം,ചൂലെടുത്ത് തല്ലേണ്ടത് ?
ബാര്‍ കോഴ,
സോളാര്‍ അഴിമതിയ്ക്കൊപ്പം
ചില മന്ത്രിമാരും,ഉന്നതരും കൂടി നടത്തിയ ലൈംഗിക അഴിഞ്ഞാട്ട സിഡി കണ്ട് പോലീസ് ഓഫീസര്‍മാര്‍
പൊട്ടിച്ചിരിച്ചെന്ന് പി.സി.ജോര്‍ജ് അവര്‍കള്‍
വെളിപ്പെടുത്തിയതനുസരിച്ച്,
പുള്ളികള്‍ ആരൊക്കെയെന്ന്
അറിയാമല്ലോ.
.അവരെയെല്ലാം,?
പൊതുജനമദ്ധ്യത്തില്‍ വെച്ച്,
ചാണകവെള്ളത്തെക്കാള്‍ കൂടിയത്
തളിച്ച്,ചാട്ടവാര്‍ കൊണ്ടടിച്ച് ശുദ്ധമാക്കുക.
കാരണം,
ജനം,മൂക്ക് പൊത്തും മാലിന്യങ്ങള്‍ കൊണ്ട് മാത്രമല്ല,
പൊറുതി മുട്ടിയത്?
ധൂര്‍ത്ത ജനപ്രതിനിധികളെക്കൊണ്ടും!,
സര്‍വത്ര അഴിമതി മൂടിയ
കേരള നിയമസഭയിലെ അഴിഞ്ഞാട്ടം ഒരുഫയല്‍ ചിത്രം! കാണുക.
വരും നിയമസഭാ തിരഞ്ഞെടുപ്പില്‍,

ഇതൊക്കെ വിഷയമാകും.
കേട്ടോ?
കേട്ടോ?
13 comments
No comments:
Post a Comment