കേന്ദ്ര ബിജെപിയെ ,തകര്‍ക്കുക?
പാര്‍ലമെന്‍റ് തടസ്സപ്പെടുത്തല്‍?
ബില്ലുകള്‍ പാസ്സാക്കരുത്?
അതിന് വ്യാപം,
ഐപിഎല്‍ ക്രിക്കറ്റ് ലളിത് മോഡി,
ദാദ്രി,അസഹിഷ്ണുത,അവാര്‍ഡ് തിരികെയെത്തിക്കല്‍,
ഹിമാചല്‍പ്രദേശ് കോണ്ഗ്രസ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്‍റെ ഭവനത്തില്‍,
ആപ്പിന്‍റെ ഓഫീസില്‍, ആദായനികുതി എന്‍ഫോര്‍സ്മെന്‍റ് സ്ക്വാഡ് റെയിഡ്!
ഇപ്പോള്‍,ഇതാ..
നാഷണല്‍ ഹെറാള്‍ഡ്,പത്രവും!
ഹാഹാ..
പാര്‍ലമെന്റില്‍ അട്ടഹസിക്കുന്ന
കേരള വലത്-ഇടതുപക്ഷ എം.പി മാരാണ്,കേരളത്തിന്‍റെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങണ്ടത്.
അതാകണം,
ഉച്ചത്തില്‍ അലറി വിളിക്കേണ്ടത്?
അല്ലാതെ,
മാതൃഭൂമി പത്രം,(17-12-2015)
പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി
ചാരിത്ര്യമുഖ പ്രസംഗം എഴുതിയാലൊന്നും,
കേന്ദ്ര ആനുകൂല്യങ്ങള്‍ ലഭിക്കില്ല.!
ഏത് ജനാധിപത്യ വിദേശരാഷ്ട്രങ്ങളിലാണ് ,പ്രശ്നങ്ങള്‍ ഇല്ലാത്തത്?
അവിടെയൊന്നും,ആരും
ഒരു ചെറിയ എലി ചത്തെന്ന് നിലവിളിച്ചുകൊണ്ട്,
സഭകള്‍ തടസ്സപ്പെടുത്താറില്ല.
സഹസ്ര കോടികള്‍ ഉള്ളവര്‍ക്ക്,1300 crore തൃണ സമം.
പക്ഷേ,
നല്‍കില്ലെന്ന് മാത്രം.
ഹാഹാ...
എല്ലാ കോണ്ഗ്രസ് എംപി മാരോടും,
19-12-2015 ന് ഡല്‍ഹിയില്‍ ഉണ്ടാവണമെന്ന് സോണിയാ മാഡം കല്പ്പിച്ചിട്ടുണ്ട്.!
സംഭാഷണ ചതുരന്‍, അധികാര മോഹി എന്‍.കെ.പ്രേമചന്ദ്രനടക്കം ,
സോണിയാ-രാഹുലിന് മുന്‍പില്‍
പഞ്ച പുച്ഛമടക്കി നില്‍ക്കുന്ന കാഴ്ച,അതീവ ഹൃദ്യം!
കാത്തിരിക്കുന്നു!

No comments:
Post a Comment