Tuesday, 22 December 2015

ആളില്ല. ആരവമില്ല.?

Radha K.M. Kizhakkematom commented on a link.
November 19

കോഴിക്കോട് മാനാഞ്ചിറ എസ്.കെ.പൊറ്റെക്കാട് പ്രതിമയ്ക്ക് കീഴെ,കഴിഞ്ഞവര്‍ഷം,(2014)
ചുംബനസമരത്തിനെതിരെ കൂടിയ ചെറു പ്രതിഷേധം?
ആളില്ല.
ആരവമില്ല.
ചാനല്‍ ഫ്ലാഷ് ലൈറ്റുകള്‍ മിന്നിയില്ല.
പത്രങ്ങള്‍ റിപ്പോര്‍ട്ട് കൊടുത്തില്ല. ,
സ്വന്തം വീട്ടുകാരെ ബന്ധു-മിത്രങ്ങളെ എന്തുകൊണ്ട് ചുംബനസമരത്തിന് കൊണ്ടുവന്ന് സമൂഹത്തില്‍ മാതൃകയാക്കുന്നില്ലെന്ന ചോദ്യത്തോടെ ?
,ചുംബന സമരത്തെ
'മുല്ലപ്പൂ വിപ്ലവമാക്കി'
ചിത്രീകരിച്ച വരോട്,
അതും,ചിലരുടെ പേരുകള്‍ എടുത്തു എഴുതിയതോടെ (വി.ടി.ബാലറാം
കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ സിവിക് ചന്ദ്രന്‍,
കെ.വേണു,
രാഷ്ട്രീയക്കാരന്‍ എം.ബി.രാജേഷ്
ചാനല്‍ പ്രതിഭ എം.വി.നികേഷ്കുമാര്‍ )
ഒറ്റപ്പെട്ടു പോയവള്‍,!
വെറുതെയല്ല,മുകളില്‍പ്പറഞ്ഞവരാരും തന്നെ,
സ്വന്തക്കാരെ അങ്ങോട്ട്‌ അടുപ്പിക്കാതിരുന്നത്!
ഇന്ന്,(18-11-2015)
പെണ്‍വാണിഭത്തിന് അറസ്റ്റ് ചെയ്യപ്പെട്ട മയക്കുമരുന്ന് തീറ്റക്കാരന്‍,
സ്ത്രീലമ്പടന്‍,
പെണ്‍കുട്ടികളെ
മാംസവില്പ്പനക്ക് എത്തിക്കുന്നവന്‍
തങ്ങളുടെ മക്കള്‍-ഭാര്യ-അനിയത്തി-ചേച്ചി-ബന്ധുക്കളെ
വലവീശി കുരുക്കി
അധമ മാര്‍ഗ്ഗത്തില്‍ വീഴ്‌ത്തുമെന്ന ഉള്‍ഭയമാകാം,അങ്ങനെ പ്രേരിപ്പിച്ചത്!
K.M.RADHA
ചുംബന സമരത്തിന്റെ നേതാക്കള്‍ തന്നെ പെണ്‍വാണിഭ സംഘമായി മാറിയപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രശ്മിയുടെ ഒരു…
MALAYALIVARTHA.COM

No comments:

Post a Comment