Tuesday, 22 December 2015

കേരള നേതാക്കള്‍ക്ക് നേരമുണ്ട്?


കേരള നേതാക്കള്‍ക്ക് നേരമുണ്ട്?
കേന്ദ്ര ബിജെപി സര്‍ക്കാരിനെ ,ക്ഷീണിപ്പിക്കാന്‍,
കഴിഞ്ഞ 
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രക്ഷുബ്ധമായ അന്തരീക്ഷം,
കൈയാങ്കളിയ്ക്ക് കോപ്പു കൂട്ടി 
വിജയിപ്പിക്കുന്നവര്‍.
കെ.സി.വേണുഗോപാല്‍,കൊടിക്കുന്നില്‍ സുരേഷ്‌ തുടങ്ങിയ വിഷജന്തുക്കള്‍
കേരളത്തിന്‍റെ എന്ത് പുരോഗതിക്കുവേണ്ടി .കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് ഇക്കാലം വരെ യത്നിച്ചു?
നടപ്പിലാക്കി.?

കേള്‍ക്കട്ടെ.?,
കേരളം,വില്ക്കട്ടെ.
തമിഴ് നാട് വാങ്ങും.
അല്ലെങ്കില്‍,
മന്ത്രിമാരുടെ,രാഷ്ട്രീയക്കാരുടെ സ്ഥാവരജംഗമ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയാല്‍,കടം തീരും
.ഇവിടെ,ദുര്‍വ്യയം,
ആദിവാസികള്‍ കുപ്പ തൊട്ടിയില്‍ നിന്ന് ഭക്ഷണം ചികയുന്നു. സോളാറും
,ബാറും,
ചുംബനസമരവും,കള്ളനോട്ടും .അസഹിഷ്ണുതയും,ബീഫും അരങ്ങ് തകര്‍ത്തതല്ലേ?..
.ഒറ്റ ജനോപകാരപ്രദമായ കാര്യം/പദ്ധതിയെങ്കിലും നടപ്പാക്കിയോ?
ഓരോവകുപ്പിലും,അഴിമതി,അരങ്ങു വാണു.
ഒറ്റകേസും,തെളിയുന്നുമില്ല

No comments:

Post a Comment