Tuesday, 22 December 2015

രാഹുല്‍ അധമന്‍.?

സ്വന്തം പിതാവിനെപ്പോലും സംരക്ഷിക്കാത്ത രാഹുല്‍ അധമന്‍.?
മുന്‍പ്
kiss of love നെ പിന്തുണച്ച ഇടതുപക്ഷബുദ്ധിജീവി സിവിക് ചന്ദ്രന്‍!
ഹൈക്കോടതി വക്കീല്‍. ഹരീഷ് വാസുദേവന്‍ ചോദ്യങ്ങള്‍ എറിയുന്നു.
രാഹുലിനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന്.
ചാനലുകള്‍ തുടരെ ഫ്ലാഷ് എഴുതി കാണിക്കുന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളം
kiss of love
ചുംബനം കൊഴുക്കുമ്പോള്‍,തന്നെ
പാലക്കാട്ട്
രാഹുല്‍,പെണ്‍ വില്പ്പന ബിസിനസ് കൂട്ടുകാര്‍ക്കൊപ്പം തകര്‍ത്താടിയെന്ന്.!
കൊള്ളാം!
ഒരു സംശയം.?.
ഇവരാരും,എന്താണ്,സ്നേഹം പകരാന്‍ സ്വന്തക്കാരെ കൊണ്ടു വരാതിരുന്നത്?
എന്തുകൊണ്ട്,
ചുളിവുകള്‍ വീണ വൃദ്ധ ജന്മങ്ങള്‍ക്ക്,സ്നേഹചുംബനം നല്‍കിയില്ല?
പൊതുവഴിയില്‍ ചുംബന മഹോത്സവം നടത്തിയാല്‍,
ബാല വേശ്യാവൃത്തി നിലയ്ക്കുമോ?
അങ്ങനെയും,
ഒരു വനിത പറയുന്നത് കേട്ടു.
സമൂഹത്തില്‍,
ഇവര്‍ക്ക് ചുംബന മഹോത്സവം,നടത്താമെങ്കില്‍,
അത്,തടയാന്‍ കഴിയുമെന്ന്,
നാട്ടുകാര്‍
ഇക്കൂട്ടരെ പ്രവൃത്തി കൊണ്ട്,കാണിക്കണം.
ഏത് പോലെ?
സദ്ദാമിനും,പലസ്തീനും വേണ്ടി,കള്ളക്കണ്ണീര്‍ ഒഴുക്കി,ന്യൂനപക്ഷ പ്രീണനം നടത്തുന്നവര്‍
സ്വന്തം നാട്ടില്‍ നിന്നടിച്ചിറക്കപ്പെട്ടവരെ കണ്ടില്ലെന്ന് നടിക്കുന്ന ,
ഇന്ത്യന്‍ സൈനികര്‍ തലയറുക്കപ്പെട്ടാലും കണ്ടില്ലെന്നു
നടിക്കുന്ന
ആ ഫാസിസമുണ്ടല്ലോ,
അത് ,വേരോടെ പിഴുതെറിയണം.

No comments:

Post a Comment