ദേവസ്വം മന്ത്രിയും
ചാനല്‍ പ്രതിഭ വിനുവി.ജോണും,വി.ഡി സതീശനും ഉത്തരം നല്‍കുക.?
ക്ഷേത്ര സ്വത്തുക്കൾ എവിടെ ??
ഇരുമുന്നണികളുടെയും പാദസേവകരായ
ദേവസ്വം മന്ത്രിമാര്‍
പറയുന്നത് സത്യമായാൽ പോര ?
സത്യം മുഴുവൻ പറയണം . !!!!,
ക്ഷേത്രഭൂമി കണ്ട അണ്ടനും അടകോടനും കൈവശം വെച്ചത് പോലും,
തിരിച്ചെടുപ്പിച്ചു ,ഭൂമിയില്ലാത്തവര്‍ക്ക് രണ്ടു സെന്റ് വീതം നല്‍കിയോ?
മുന്‍പ്,
ചൈന .ഇന്ത്യയോട് യുദ്ധം ചെയ്തപ്പോള്‍,ഗുരുവായൂരില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണ്ണത്തിന്‍റെ വലിയൊരു ഭാഗം എവിടെ? അത്പോലെ,?
2014ല്‍
മോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ്,
സോണിയ മാഡം,കേരളത്തിലെ കള്ള കോണ്ഗ്രസ് എംപിമാരുടെ സഹായത്തോടെ,
ഇന്ത്യാ മഹാരാജ്യത്തെ ധനമാന്ദ്യം തീര്‍ക്കാന്‍ ,
ഗുരുവായൂരിലെ പൊന്നെടുക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ അയച്ചു.
പിന്നെ,
ക്ഷേത്രങ്ങള്‍ക്ക് വേണ്ടി,
ഇക്കാലം വരെ ഒരുപത്ത് പൈസ പൊതുഖജനാവില്‍ നിന്ന് എടുക്കേണ്ടി വന്നിട്ടില്ല..
വെറും,കള്ളം.
മാസാമാസം
കാണിക്ക യുടെ കോടികള്‍ തരുന്ന വരുമാനത്തിലെ ഒരംശം മാത്രമാണ്,
ക്ഷേത്ര നടത്തിപ്പിനു പോകുന്നതെന്ന്.
ശശികല ടീച്ചര്‍ പറയുന്നതില്‍,വാസ്തവമുണ്ട്!.
ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക്,
ജനങ്ങളുടെ നികുതിപ്പണവും,
ക്ഷേത്ര വരുമാനത്തിന്‍റെ പങ്കും പോകുന്നുണ്ട്.
ഇന്നല്ലെങ്കില്‍,
നാളെ hindu temples കൊള്ളയടിച്ചതിന്
മറുപടി നല്‍കേണ്ടിവരും.
പൊതുസമൂഹം,
ബാര്‍,സോളാര്‍ അടക്കം
കോടികളുടെ കോഴക്കണക്കുകള്‍ കേട്ട് മടുത്തു.
ഇനിയും,
ക്ഷേത്ര ഫണ്ട് കൊള്ളയടിക്കുന്നത് ,ഹിന്ദുക്കള്‍ നോക്കി നില്‍ക്കില്ല.
കെ.എം.രാധ
.............................................................................................
(കടപ്പാട്.ജയകുമാര്‍P.MoolayiI)
ബഹുമാനപെട്ട ദേവസ്വം ബോർഡ് മന്ത്രി നിയമ സഭയിൽ പറഞ്ഞു
ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു നയാപൈസ പോലും ഗവണ്മെന്റ് എടുക്കുന്നില്ല
മാത്രമല്ല ഇത്തവണ 150 കോടി ക്ഷേത്ര നടത്തിപ്പിന് അങ്ങോട്ട് നൽകുകയാണ് ഉണ്ടായത്.
എന്തൊരു ഔദാര്യം !!.
എന്തിനാണാവോ ഇത്ര കഷ്ടപ്പെട്ട് ഹിന്ദു ക്ഷേത്രങ്ങൾ ഗവണ്മെന്റ് സംരക്ഷിക്കുന്നത്?.
ഹിന്ദു രാഷ്ട്രം ആയതുകൊണ്ടാണോ ?.
ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നു കോടി രൂപയായിരുന്ന ക്ഷേത്രാസ്തി കണ്ടുകെട്ടി.
അതിന്റെ 3 % പലിശ ക്ഷേത്ര നടത്തിപ്പിന് തരാം എന്നൊരു വ്യവസ്ഥ വച്ചു പോലും
. പിന്നീട് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ക്ഷേത്രങ്ങളോടുള്ള ഈ വ്യവസ്ഥ അംഗീകരിച്ചാണ് ഗവണ്മെന്റ് ക്ഷേത്രം കയ്യടക്കി വച്ചത്. ഇന്നതിന്റെ ആസ്തി 600 കോടി വരും
( സ്വർണ്ണ വും ഭൂമിയും അടക്കം )
അതിന്റെ 3% പലിശ ഒരു കൊല്ലം 18 കോടി വരും .
. 1957 മുതൽ നാളിതുവരെ കുടിശ്ശിക യിനത്തിൽ പലിശ മാത്രം 1000 കോടിയിലേറെ ക്ഷേത്രങ്ങളിലേക്ക് വരണം.
ക്ഷേത്ര സ്വത്തുക്കൾ പലതും പള്ളികൾക്ക് തോമസ് മണ്രോ നല്കുകയും ഉണ്ടായി.
അപ്പോഴാണ് ദേവസ്വം മന്ത്രി പറയുന്നത് 150 കോടി തന്നു എന്ന്.
ലാൻഡ് റിഫോം ആക്ട് ക്ഷേത്ര ഭൂമി ക്ക് ബാധകമാക്കി
എന്നാൽ പള്ളികൾക്കോ മോസ്ക്കുകൾക്കോ മറ്റാരാധനാലയങ്ങൾക്കോ ബാധമാക്കിയില്ല.
the vast forest lands of the Malabar temples which were promptly taken over by Christian and Muslim encroachers.
It is well-known that the greatest beneficiaries of the Land Reforms Act in the whole of Kerala were Christians and Muslims, and the greatest losers the Hindu temples and Hindus. ---
Temple looting in Kerala: Yesterday and today – Leela Tampi നവംബർ 13, 2010
When India was at war with China, the Guruvayur Dewaswom was “persuaded” to transfer to the Central Government a huge quantity of gold. As far as is known this gold was never returned to the temple.
The Guruvayur Devaswom was also “persuaded” by the Kerala Government to invest one crore of rupees in the Indira Vikas Patrika. -- Temple looting in Kerala: Yesterday and today – (Leela Tampi നവംബർ 13, 2010)
Not even during times of national emergency like the time of war when Hindu women donated their gold mangalya sutras, did the Kerala Government dare to make any effort to obtain deposits from the opulent churches and mosques — nor did the bishops or the moulvis offer any deposit or donation. ?
To put it in a nutshell, where the Hindus are concerned, for the Kerala Government it is loot, loot, loot; and where the churches and mosques are concerned, it is give, give, give. ---
Temple looting in Kerala: Yesterday and today –( Leela Tampi നവംബർ 13, 2010)
ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പത്തു കോടിരൂപ സംസ്ഥാന ട്രഷറി യിൽ അടച്ചത് ഇന്നും ഹൈക്കോടതി മുമ്പാകെ കേസ് നിലനില്ക്കുന്നു.

No comments:
Post a Comment