Tuesday, 22 December 2015

കേരള മന്ത്രിസഭ രാജിവെയ്ക്കുക?


കേരള മന്ത്രിസഭ രാജിവെയ്ക്കുക?
ചാനലുകള്‍ക്ക് മുന്‍പില്‍,
ധനകാര്യമന്ത്രി സ്ഥാനം ഒഴിഞ്ഞ കെ.എം.മാണി,
സ്വന്തം സേവനങ്ങള്‍ പുകഴ്ത്തി വിശുദ്ധനായിട്ട് കാര്യമില്ല.
മന്ത്രിമാരായ
കെ.ബാബു, 
, ഹിന്ദുക്കളുടെ കാണിക്ക കാശ് തട്ടിപ്പറിച്ച് സര്‍ക്കാരിന് നല്‍കുന്ന വി.എസ്. ശിവകുമാര്‍,
രമേശ്‌ചെന്നിത്തല,
അടൂര്‍പ്രകാശ്‌
(ഈ മാന്യന്റെ പേര്‍ കേരള കോണ്ഗ്രസ് അംഗം തന്നെ ചാനലില്‍ പറഞ്ഞു)
ഇനിയും ,''മന്ത്രിസഭയില്‍ ,കാട്ടുകള്ളന്മാരുണ്ടെന്നു'' ,
ആര്‍. ബാലകൃഷ്ണപിള്ള.
''ഭരണപക്ഷവും,
പ്രതിപക്ഷവും ബാര്‍ കോഴ പണം വാങ്ങിയെന്ന്'' വെള്ളാപ്പള്ളി!
(മാതൃഭൂമി 11-11-2015)
പൊതുമരാമത്ത്,ഭക്ഷ്യ വകുപ്പ്..
.ഇവരെയൊക്കെ വെള്ള പൂശുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവര്‍കളെ....
കേരളീയര്‍ക്ക് കുമ്പസാരം കേള്‍ക്കേണ്ട കാര്യമില്ല.
ലീഡര്‍ കെ.കരുണാകരനെ,ചാരകേസിലെ സത്യങ്ങള്‍ അറിഞ്ഞിട്ടും?
ഹാ..ഹാ..
കട പുഴക്കി എറിഞ്ഞല്ലോ?
കേരളത്തിലെ രാഷ്ട്രീയക്കാരുടെ സഹസ്ര കോടി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍
ഒരു നിയമസംവിധാനവും ഇല്ലേ?
ചാനലില്‍ ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍
കേട്ടില്ലേ?
ലജ്ജാവഹം!
അഴിമതി കേസുകള്‍ ഉന്നയിക്കുന്ന എല്ലാവരെയും അകത്താക്കിയാല്‍
പിന്നെ,കേരളത്തില്‍ വസിക്കാന്‍ ആളുകള്‍ കാണില്ലല്ലോ...കൂട്ടരെ?.
(മുന്‍പ്,റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന ചിത്രം)

No comments:

Post a Comment