Wednesday, 23 December 2015

ബിജെപിയെ തോല്പ്പിക്കണം?

ബിജെപിയെ തോല്പ്പിക്കണം? 
എന്ന കുത്സിത തന്ത്രം വിജയിപ്പിക്കാന്‍
യുഡി എഫ്-എല്‍ഡിഎഫ് കണ്ട എളുപ്പവഴി?
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍,
ബിജെപിക്ക് മേല്‍കോയ്മ ഉള്ള ഇടങ്ങളില്‍
ബദ്ധ ശത്രുക്കള്‍ വലത്-ഇടതുപക്ഷം യോജിച്ചു.
ഫലം?
ഇരുമുന്നണികളില്‍പ്പെട്ടര്‍ മറിച്ചും,തിരിച്ചും,അങ്ങോട്ടുമിങ്ങോട്ടും ഭരണം,കൈയാളി.?
അതാണ്‌,
സംഭാഷണ ചതുരന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ,ഒരുപടികൂടി കടന്ന്,
ഇരുകൂട്ടരും ഒന്നിക്കണമെന്ന് പ്രസ്താവിച്ചത്!
ഈ ,കുതന്ത്രം ഇല്ലാതാക്കാന്‍,ബോധവത്കരണം വളരെ ആവശ്യമാണ്.
ലജ്ജാരഹിതന്‍!അധികാര മോഹി എം.ഐ.ഷാനവാസ്!
രാഷ്ട്രീയത്തില്‍,ധാര്‍മ്മികത ചുക്കോ,ചുണ്ണാമ്പോ?
പറയു.?

No comments:

Post a Comment