ഇന്ത്യ ഒന്ന്!ഇന്ത്യക്കാരും!
പ്രിയപ്പെട്ട യുവതലമുറയ്ക്ക്
കാവി പുതയ്ക്കും പെണ്‍./ആണ്‍കുട്ടികള്‍ക്ക്?
ഇന്ത്യയില്‍/കേരളത്തില്‍ സംഭവിക്കുന്ന
രാഷ്ട്രീയ കാപട്യങ്ങള്‍ക്കെതിരെ,
ഒന്നും ,ഇല്ലാത്തവര്‍ക്ക് ജാതി മതം വേര്‍തിരിച്ച് ആനുകൂല്യങ്ങള്‍
നല്‍കുന്നത് ചോദ്യം ചെയ്യുമ്പോള്‍,
ഭൂരിപക്ഷ സവര്‍ണ്ണ വര്‍ഗ്ഗീയത എന്നൊക്കെ ഭോഷ്ക് ഉരുവിടുന്ന
വി.എസ്.സുനില്‍കുമാര്‍,
വി.എം,സുധീരന്മാരെ പോലുള്ള രാഷ്ട്രീയ നേതാക്കളെ
നിഷ്കാസിതരാക്കാന്‍ ഒരുങ്ങു.
ലൈംഗിക അരാജകത്വം തെരുവില്‍ ആഘോഷിക്കുന്നവര്‍ക്കെതിരെ ശക്തമായി പോരാടുക.
മാദ്ധ്യമങ്ങളില്‍ നിന്ന് നെല്ലും,പതിരും വേര്‍തിരിച്ചെടുക്കു.
എന്നും,
എപ്പോഴും ജാതിമതവര്‍ഗ്ഗ ഭേദമന്യെ,
മനുഷ്യരും,അവരുടെ വേദനകള്‍ക്കും സ്വല്പ്പമെങ്കിലും പരിഹാരം കാണുകയും,
ആപത്തുണ്ടാകുമ്പോള്‍,സഹായിക്കാനുള്ള സന്നദ്ധതയുണ്ടാവുക.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment