Wednesday, 23 December 2015

പാകിസ്ഥാന്‍റെ,തനിനിറം?


വീണ്ടും,കശ്മീര്‍?
ഇന്ത്യ ഭരിക്കുന്നത്‌ ബിജെപി സര്‍ക്കാര്‍!.
രാഷ്ട്രത്തിന്‍റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കേണ്ട പരമപ്രധാന കര്‍ത്തവ്യം,
കേന്ദ്ര സര്‍ക്കാരിനു തന്നെ.
കേന്ദ്രമന്ത്രി സുഷമാസ്വരാജ് ,പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്
നല്ലത്.
പക്ഷേ,

പാകിസ്ഥാന്‍റെ,തനിനിറമാണല്ലോ,ആയുധശേഖരം കണ്ടെത്തിയതില്‍ നിന്ന് മനസ്സിലാകുന്നത്‌?
രാജ്യം നശിച്ചാലും
കോണ്ഗ്രസ്-പ്രതിപക്ഷങ്ങള്‍ക്ക്‌,സന്തോഷം മാത്രം.
അതാണ്‌,
അവര്‍,
കരുതിക്കൂട്ടി ഓരോ ദിവസവും,
ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടു വന്ന്,
ഇരു സഭകളും, നിശ്ചലമാക്കുന്നത്.
, അതിര്‍ത്തികളില്‍,ഒരു ജവാന്‍റെ-സിവിലിയന്‍റെ ജീവനും നഷ്ടപ്പെടരുത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മികവുറ്റ വിദേശ സന്ദര്‍ശനം കൊണ്ട് മാത്രമാണ്,
ലോക രാഷ്ട്രങ്ങള്‍ക്ക്
പാകിസ്ഥാന്‍റെ ഇരട്ട തന്ത്രങ്ങള്‍ ,അസ്സലായി മനസ്സിലാക്കാന്‍ കഴിഞ്ഞത്!,
പ്രസ്തുത നയതന്ത്ര വിജയം,
കൃത്യസമയത്ത്,
ശത്രുക്കളെ തുരത്താനുള്ള സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
.ജയ്ഹിന്ദ്‌

No comments:

Post a Comment