Wednesday, 23 December 2015

വികസിത ചൈനയുടെ മാതൃക?

കേന്ദ്ര ബിജെപി സര്‍ക്കാര്‍,പിന്തുടരുക?
കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷങ്ങളുടെ നശീകരണ ശ്രമങ്ങള്‍ക്ക് 
തടയിട്ടു കൊണ്ട് 
വികസിത ചൈനയുടെ മാതൃക പിന്തുടരുക.
ജനം
ഫലം,കാണുമ്പോള്‍ ,സര്‍ക്കാരിനെ അംഗീകരിക്കും.
ചൈനയില്‍
ബീജിംഗ്,ഷാങ്ങ്ഹായ്,ഹോങ്കോങ്ങ്,മക്കാവേ,
തുടങ്ങിയ അത്യന്താധുനിക നഗരങ്ങള്‍ കണ്ട് അന്തം വിട്ടപ്പോള്‍,
ചിന്തിച്ചത് ഇത്രമാത്രം?
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യ,
ഇന്ത്യക്ക്ശേഷം സ്വാതന്ത്ര്യം ലഭിച്ച രാജ്യം!
കപ്പലുകള്‍,വിമാനങ്ങള്‍,വോള്‍വോ ബസ്സുകള്‍,ബുള്ളറ്റ്-മാഗ്നറ്റിക്
ട്രെയിനുകള്‍,
ഒരിക്കലും പൊട്ടിപ്പൊളിയാത്ത ഉറപ്പുള്ള
എട്ടുവരി റോഡുകള്‍,
എങ്ങും മേല്‍പ്പാലങ്ങള്‍
വാണിജ്യവിപണന കേന്ദ്രങ്ങള്‍.
,സോളാര്‍ വിസ്മയങ്ങള്‍,ഡിജിറ്റല്‍ സാങ്കേതികതയില്‍ തിളങ്ങും ചൈന!
ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നത്‌ കൊണ്ട്.
ബില്ലുകള്‍ പാസാക്കാതെ
രാജ്യത്തിന്‍റെ വികസനത്തിന് ,തുരങ്കം വെയ്ക്കുന്നവരെ ശത്രുക്കളായി കണക്കാക്കുക.
പാര്‍ലമെന്റില്‍
നിതിന്‍ ഗഡ്കരി,അവതരിപ്പിച്ച
സ്വപ്ന പദ്ധതികളുടെ വിവരം അയച്ച
സന്ദീപ്.ജി.വാര്യർ, പാലക്കാടിന്
നന്ദി.

No comments:

Post a Comment